പരിഷത്ത് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ പത്രപ്രസ്താവന

റേഷൻ ജനകീയ വിജിലൻസ് കമ്മിറ്റി രൂപീകരണം സ്വാഗതാർഹം തൃശ്ശൂർ: കേരളത്തിലെ റേഷൻകടകളുടെ പ്രവർത്തനം നിരീക്ഷിക്കാനും വിലയിരുത്താനും ക്രമക്കേട് ഒഴിവാക്കാനും ലക്ഷ്യമിട്ട് ജനകീയ പങ്കാളിത്തത്തോടെ വിജിലൻസ് കമ്മിറ്റി രൂപീകരിക്കാനുള്ള...

ജനറല്‍ സെക്രട്ടറിയുടെ കത്ത്

പ്രിയ സുഹൃത്തേ, മെയ് 24, 25, 26 തീയതികളിലായി നടക്കാനിരിക്കുന്ന 56-ാം സംസ്ഥാന വാര്‍ഷികത്തിന്റെ ഒരുക്കങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ നടന്നുകൊണ്ടിരിക്കുകായാണ്. മെയ് ആദ്യവാരത്തിനുമുമ്പായി യൂണിറ്റ്, മേഖല, ജില്ലാ...

എറണാകുളം ജില്ലാവാർഷികം കോതമംഗലത്ത്

ഏപ്രിൽ 12-13 തീയതികളിൽ നെല്ലിക്കുഴിയിൽ വച്ചു നടക്കുന്ന എറണാകുളം ജില്ലാ വാർഷികം വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഡിസം 30 ന് യുഗ ദീപ്തി ഗ്രന്ഥശാലയിൽ...

ആവേശമായി ഭരണഘടനാ – നവോത്ഥാന സദസ്സ്.

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടന്ന നവോത്ഥാന സദസ്സിൽ സണ്ണി എം. കപിക്കാട് മുഖ്യപ്രഭാഷണം നടത്തുന്നു. ശാസ്ത്രാവബോധ പ്രവർത്തനത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ കമ്മറ്റിയും...

ജ്യോതിശ്ശാസ്ത്ര പരീക്ഷണങ്ങളുമായി യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജ്യോതിശാസ്ത്രം അടിസ്ഥാന വിഷയമാക്കി സംഘടിപ്പിച്ച ഈ വർഷത്തെ യുറീക്ക / ശാസ്ത്രകേരളം ആലുവ സബ് ജില്ലാ വിജ്ഞാനോത്സവം ജനവരി 13 ഞായർ...

സയൻസ് സെൻറർ പ്രവർത്തനങ്ങൾ സുസ്ഥിര വികസനത്തിന്റെ ജനകീയ മാതൃക ഡോ.വി.എസ്.വിജയൻ

ഗാഡ്ഗിൽ കമ്മിറ്റിയംഗവും ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാനുമായ ഡോ.വി.എസ്.വിജയൻ തുരുത്തിക്കരയിലെ ഹൈഡ്രോപോണിക്സ് യൂണിറ്റ് സന്ദർശിക്കുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ സയൻസ് സെന്റർ പ്രവർത്തനം...

ശാസ്ത്രാവബോധ ക്യാമ്പയിൻ(പാഠം ഒന്ന് ആർത്തവം ) സംസ്ഥാനതല ക്യാമ്പയിന്‍ കമ്മിറ്റി രൂപീകരിച്ചു

ശാസ്ത്രാവബോധ ക്യാമ്പയിനിലെ അംഗ സംഘടനകളുടെ നേതൃത്വവുമായുള്ള ആലോചന ജനുവരി 12 ന് തൃശൂർ പരിസര കേന്ദ്രത്തിൽ നടന്നു. ലൈബ്രറി കൌൺസിൽ, അങ്കണവാടി വർക്കേഴ്സ് &ഹെൽപ്പേഴ്‌സ് അസോസിയേഷൻ, ഗവണ്മെന്റ്...

പാഠം ഒന്ന് ആർത്തവം – ക്യാമ്പയിനു തുടക്കമായി

ഏപ്രിൽ മാസത്തിൽ കോതമംഗലത്തു വച്ച് നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാവാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന "പാഠം ഒന്ന് ആർത്തവം" ക്യാമ്പയിനു തുടക്കം കുറിച്ചു കൊണ്ടുള്ള ശില്പശാല നടന്നു....

ഭരണഘടനാ സദസ്സ് സംഘടിപ്പിച്ചു

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മുപ്പത്തടം യുവജന സമാജം വായനശാലയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുപ്പത്തടം യൂണിറ്റും ചേർന്നു സംഘടിപ്പിച്ച സംവാദത്തിൽ അഡ്വ. എം ജി ജീവൻ വിഷയം...

ശാസ്ത്ര കലാജാഥയെ വരവേല്‍ക്കാം

നമ്മള്‍ ജനങ്ങള്‍ We the People ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ മതനിരപേക്ഷ സോഷ്യലിസ്റ്റു റിപ്പബ്ലിക്കാണ്. നാം നമുക്ക് വേണ്ടി തയ്യാറാക്കി അംഗീകരിച്ച ഇന്ത്യന്‍ ഭരണഘടനയാണ് നാം...