ശാസ്ത്രത്തോടുള്ള സമൂഹത്തിന്റെ വിശ്വാസക്കുറവ് വ്യാജവൈദ്യന്മാരെ സൃഷ്ടിക്കുന്നു- ഡോ. ഷിജു സാം വര്‍ഗീസ്

ഡോ. ഷിജു സാം വറുഗീസ് വിഷയാവതരണം നടത്തുന്നു തൃശ്ശൂർ: പാരിസ്ഥിതിക - വികസന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ആധുനിക ശാസ്ത്രത്തോട് പൊതുസമൂഹത്തിൽ രൂപപ്പെട്ടിരിക്കുന്ന അവിശ്വാസമാണ് വ്യാജ വൈദ്യന്മാരുൾപ്പെടെയുള്ളവരുടെ സൃഷ്ടിക്ക്...

മേഖലാ പ്രവർത്തകയോഗം

കൊല്ലങ്കോട് മേഖലാ പ്രവർത്തകയോഗത്തില്‍ പങ്കെടുത്തവര്‍ പാലക്കാട്: കൊല്ലങ്കോട് മേഖലാ പ്രവർത്തകയോഗവും പ്രകൃതി പഠന ക്യാമ്പും ധോണി ഫോറസ്റ്റ് ഓഫീസിൽ നടന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ നടക്കേണ്ട കാര്യങ്ങളെക്കുറിച്ച്...

ചിറ്റൂർ മേഖലയില്‍ ശാസ്ത്രാവബോധ കാമ്പയിന്‍

ചിറ്റൂർ മേഖലയിലെ ശാസ്ത്രാവബോധ കാമ്പയിന്‍ കെ പാപ്പൂട്ടി ഉത്ഘാടനം ചെയ്യുന്നു. പാലക്കാട്: ചിറ്റൂർ മേഖലയിലെ ശാസ്ത്രാവബോധ കാമ്പയിന്‍, 'ജ്യോതിഷവും ജ്യോതിശാസ്ത്രവും' എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു കൊണ്ട് പ്രൊഫ....

ജില്ലാ ജന്റർ ശിൽപ്പശാല

തിരുവനന്തപുരം: ജില്ലാതല ശിൽപശാല അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ നടന്നു. ഡോ. രോഹിണി, രജിത എന്നിവർ വിഷയാവതരണം നടത്തി. ചർച്ചകളുടെ അടിസ്ഥാനത്തിൽ മേഖലാതല ശിൽപ്പശാലക്ക് ആവശ്യമായ മൊഡ്യൂളുകൾ തയ്യാറാക്കാനും...

‘കുട തരൂ.. മീൻ സഞ്ചി തരാം’ ക്യാമ്പയിന് തുടക്കമായി

കുട തരൂ മീന്‍ സ‍‍ഞ്ചി തരാം ക്യാമ്പയിന്റെ ഭാഗമായി ഗൃഹ സന്ദര്‍ശനം നടത്തുന്നു. എറണാകുളം: മീൻ വാങ്ങാൻ ഇനി പ്ലാസ്റ്റിക് സഞ്ചികൾ വേണ്ട. തുരുത്തിക്കര സയൻസ് സെന്ററിൽ...

മാലിന്യ സംസ്കരണ ക്ലാസ്

കെ എസ് നാരായണന്‍കുട്ടി മാലിന്യ സംസ്കരണ ക്ലാസ് നയിക്കുന്നു. പാലക്കാട് : പിലാക്കാട്ടിരി യൂണിറ്റിന്റെ നേതൃത്വത്തിൽ മാലിന്യ സംസ്കരണ ക്ലാസ് സംഘടിപ്പിച്ചു. ഉറവിട മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം...

പരിസ്ഥിതി ദുർബല പ്രദേശം ഒരു കിലോമീറ്ററായി ചുരുക്കരുത്

കേരളത്തിലെ വന്യജീവി സങ്കേതത്തിനും ദേശീയ ഉദ്യാനത്തിനും ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരപരിധി പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കണമെന്നുള്ള ഒക്ടോബര്‍ 23ലെ ലെ മന്ത്രിസഭാ തീരുമാനം തെറ്റിദ്ധാരണ പരത്തുന്നതും...

പരിസ്ഥിതി – ആരോഗ്യ പ്രവർത്തക സംഗമം

പരിസ്ഥിതി ആരോഗ്യ പ്രവര്‍ത്തക സംഗമം ടി ഗംഗാധരൻ ഉദ്‌ഘാടനം ചെയ്യുന്നു. വയനാട്: ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി - ആരോഗ്യ പ്രവർത്തക സംഗമം, “കാലാവസ്ഥ വ്യതിയാനവും നമ്മളും” എന്ന...

മുരിയാട് കോൾ പുനരുജ്ജീവനം

തൃശ്ശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആനന്ദപുരം യൂണിറ്റ്, മാതൃഭൂമി ആനന്ദപുരം വായനശാലയുടെ സഹകരണത്തോടെ ''call for KOLE" മുരിയാട് കോൾ - പുനർജ്ജീവനം എന്ന വിഷയത്തിൽ ഓപ്പൺ...

ഊർജ്ജ സംരക്ഷണ ക്ലാസ്സും സ്വാശ്രയ ഉൽപ്പന്ന പ്രദർശനവും

തൃശ്ശൂർ: സ്വാശ്രയകാമ്പയിന്റെ ഭാഗമായി ഒല്ലൂക്കര മേഖല പുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സ്വാശ്രയ ഉത്പ്പന്ന പ്രദർശനവും ഊർജ്ജ സംരക്ഷണക്ലാസ്സും സംഘടിപ്പിച്ചു. “സോപ്പിന്റെ ശാസ്ത്രവും രാഷ്ട്രീയവും” എന്ന വിഷയത്തില്‍...

You may have missed