‘യുറീക്ക’ തീര്‍ച്ചയായും ഒരു ബദലാണ്
ശാസ്ത്രവിഷയങ്ങൾ പാഠ പുസ്തകങ്ങളിൽ മാത്രം ഒതുങ്ങിയ കാലത്താണ് യുറീക്കയുടെ പിറവി. ശാസ്ത്ര വിവരങ്ങൾ ഉരുവിട്ടു പഠിക്കലായിരുന്നു അന്നത്തെ ശാസ്ത്രപഠനം. കുട്ടികളുടെ ജീവിതവും അനുഭവപരിസരവുമായി അതിന് വേണ്ടത്ര ബന്ധവുമില്ലായിരുന്നു....