Month: October 2019

യുറീക്ക എന്റെയും വഴികാട്ടി

മാതൃഭാഷയിൽ ശാസ്ത്രം പ്രചരിപ്പിക്കുക എന്നതായിരുന്നു പരിഷത്തിന്റെ ആദ്യകാല ലക്ഷ്യങ്ങളിൽ പ്രധാനം. ഈ ലക്ഷ്യപ്രഖ്യാപനം തന്നെ വിദ്യാഭ്യാസരംഗത്തെ ശക്തമായൊരിടപെടലാണെന്നു കാണാം. അഞ്ചാം വാർഷികമാകുമ്പോഴേയ്ക്കും ബിരുദാനന്തര തലം വരെ മാതൃഭാഷയിലൂടെയുള്ള...

‘യുറീക്ക’ തീര്‍ച്ചയായും ഒരു ബദലാണ്

ശാസ്ത്രവിഷയങ്ങൾ പാഠ പുസ്തകങ്ങളിൽ മാത്രം ഒതുങ്ങിയ കാലത്താണ് യുറീക്കയുടെ പിറവി. ശാസ്ത്ര വിവരങ്ങൾ ഉരുവിട്ടു പഠിക്കലായിരുന്നു അന്നത്തെ ശാസ്ത്രപഠനം. കുട്ടികളുടെ ജീവിതവും അനുഭവപരിസരവുമായി അതിന് വേണ്ടത്ര ബന്ധവുമില്ലായിരുന്നു....

ശാസ്ത്രകേരളം: കൗമാരകേരളത്തിനൊരു വഴികാട്ടി

ശാസ്ത്രകേരളത്തിന് അമ്പതു തികഞ്ഞു. ഒരു പ്രസിദ്ധീകരണത്തിന് അമ്പതു വയസ്സെന്നത് വലിയ കാലയളവല്ല.എന്നാൽ ഒരു ശാസ്ത്ര പ്രസിദ്ധീകരണത്തെ സംബന്ധിച്ച് അതൊരു 'സംഭവം' തന്നെയാണ്. ശാസ്ത്ര വിവരങ്ങൾ അറിയാനും പഠിക്കാനും...

കോഴിക്കോട് ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്‌

കോഴിക്കോട് ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പില്‍ ബി സുരേഷ്ബാബു വിഷയാവതരണം നടത്തുന്നു കോഴിക്കോട്‌: ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്‌ സപ്തംബർ 21, 22 തിയ്യതികളിലായി ഐ.ആർ.ടി.സി.യിൽ നടന്നു....

യൂണിറ്റ് രൂപീകരിച്ചു

കോട്ടയം: ജില്ലയിൽ കാഞ്ഞിരപ്പള്ളിയിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കാഞ്ഞിരപ്പള്ളി ഗവ. ഹൈസ്കൂളിൽ ചേർന്ന യോഗത്തിൽ എം എ റിബിൻ ഷാ അദ്ധ്യക്ഷത വഹിച്ചു. വികസനത്തിന്റെ രാഷ്ട്രീയം എന്ന...

അദ്ധ്യാപക സംഗമം നടന്നു

ജില്ലാ അദ്ധ്യാപക സംഗമം ഡോ. എം പി വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു കോട്ടയം: വിജ്ഞാനോത്സവം മുതൽ സൂര്യോത്സവം വരെയുള്ള വിവിധ ശാസ്ത്ര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന്...

മുളന്തുരുത്തി സി. ജി. എൽ. പി. സ്കൂൾ അടച്ചു പൂട്ടരുത്

ഏറണാകുളം: 1886- ൽ ആരംഭിച്ച വിദ്യാലയമാണ് മുളന്തുരുത്തി സി.ജി.എൽ.പി.എസ്. അഥവാ ക്രിസ്ത്യൻ ഗേൾസ് ലോവർ പ്രൈമറി സ്കൂൾ. 136 വർഷക്കാലത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം സ്ത്രീകൾക്ക് വിദ്യാഭ്യാസപരമായും...

ആരോഗ്യ പ്രവർത്തക കൺവെൻഷൻ

ജില്ലാ ആരോഗ്യ പ്രവർത്തക കൺവെൻഷനില്‍ നിന്ന് എറണാകുളം: ജില്ലാ ആരോഗ്യ പ്രവർത്തക കൺവെൻഷൻ ആരോഗ്യ മേഖലയിലെ ജനകീയ ഇടപെടൽ എന്ന വിഷയമവതരിപ്പിച്ച്‌ സംസ്ഥാന ആരോഗ്യ വിഷയ സമിതി...

ജന്റർ കൺവെൻഷൻ

തൃശൂർ ജില്ലാ ജന്റർ കൺവെൻഷൻ ഡോ. ആർ ശ്രീലത വർമ്മ ഉദ്ഘാടനം ചെയ്യുന്നു. തൃശൂർ: ജില്ലാ ജന്റർ വിഷയസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ കൺവെൻഷൻ 'സ്ത്രീകളുടെ സാമൂഹ്യ...

ശാസ്ത്രാധ്യാപക ശില്പശാല

ശാസ്ത്രാവബോധ ശിൽപശാലയില്‍ പ്രൊഫ. എം ഗോപാലൻ ക്ലാസ് നയിക്കുന്നു. പിലിക്കോട്: ആവർത്തന പട്ടികയുടെ 150ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെറുവത്തൂർ ഉപജില്ല സയൻസ് ക്ലബ്ബ് അസോസിയേഷനുമായി സഹകരിച്ച്...

You may have missed