പരിസരദിന സന്ദേശ പദയാത്ര
പുത്തൻചിറ മേഖലാ പ്രവര്‍ത്തകര്‍ വെള്ളാങ്ങല്ലൂർ മുതൽ പുത്തൻചിറ വരെ പരിസരദിന സന്ദേശ പദയാത്ര നടത്തി. പുത്തൻചിറയിൽ നടന്ന സമാപന സമ്മേളനത്തില്‍ കെ.എം. ബേബി സംസാരിച്ചു. മേഖലാ സെക്രട്ടറി...
പുത്തൻചിറ മേഖലാ പ്രവര്‍ത്തകര്‍ വെള്ളാങ്ങല്ലൂർ മുതൽ പുത്തൻചിറ വരെ പരിസരദിന സന്ദേശ പദയാത്ര നടത്തി. പുത്തൻചിറയിൽ നടന്ന സമാപന സമ്മേളനത്തില്‍ കെ.എം. ബേബി സംസാരിച്ചു. മേഖലാ സെക്രട്ടറി...
മുളന്തുരുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്സരിസ്ഥിതി ദിനത്തിൽ മുളന്തുരുത്തി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ U. P, H. S. കുട്ടികൾക്കായി പരിസര ക്വിസ് നടത്തി. വിജയികളായ വിദ്യാര്ഥികക്ക്...
പടിഞ്ഞാറെ കടുങ്ങല്ലൂര്‍: മംഗളോദയം ലൈബ്രറിയുടെയും കടുങ്ങല്ലൂര്‍ യുണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണ പരിപാടികള്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി വി.ജി. ജോഷി ഉദ്ഘാടനം...
മൂവാറ്റുപുഴ: പരിസര ദിനാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ടൗൺ നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വാഴപ്പിള്ളി ഏകെജി നഗർ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന പൊതുയോഗം മേഖലാ പ്രസിഡൻറ് സിന്ധു ഉല്ലാസ്...
തുരുത്തിക്കര: പരിസ്ഥിതി ദിനത്തിൽ ഹരിത ചുവടുമായി തുരുത്തിക്കര പുലരി ബാലവേദി. തയ്യല്‍ വേസ്റ്റായ കോട്ടൺ തുണികൾ ഉപയോഗിച്ച് നിർമ്മിച്ച പെൻസിൽ പൗച്ചുകളായ, ചങ്ങാതി ചെപ്പുകൾ കുട്ടികൾക്ക് വിതരണം...
വായു മലിനീകരണത്തിന്റെ കാരണങ്ങളിലേയ്ക്കും അതുയർത്തുന്ന പ്രശ്നങ്ങളിലേയ്ക്കും പ്രതിരോധ പ്രവർത്തനങ്ങളിലേയ്ക്കും ശ്രദ്ധ ക്ഷണിക്കാനായി പരിസ്ഥിതി ദിനത്തിൽ ശാസ്ത്രസാഹിത്യ പരിഷത് കൽപറ്റയിൽ സംഘടിപ്പിച്ച ബോധവൽക്കരണ സന്ദേശ യാത്ര ഡോ തോമസ്...
കാഞ്ഞങ്ങാട്: മുണ്ടത്തടം ക്വാറിക്ക് ജില്ലാ കലക്ടർ അദ്ധ്യക്ഷനായുള്ള ജില്ലാ പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റി (DEIAA) നല്കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് കാഞ്ഞങ്ങാട് പരിഷത്ത് ഭവനിൽ നടന്ന...
മാടായി മേഖലയില്‍ സംഘടിപ്പിച്ച മഴ നനയൽ ക്യാമ്പ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സ്കോൾ കേരളയുടെ അസിസ്റ്റന്റ് ഡയരക്ടറുമായ ഡോ. ഖലീൽ ചൊവ്വ മാടായിപ്പാറയിൽ ഉദ്ഘാടനം ചെയ്തു. പി....
മലപ്പുറം: മാലിന്യ പരിപാലനത്തിന്റെ പ്രാദേശിക സാധ്യത തേടിയ മലപ്പുറം ജില്ലാതല പരിസരദിന പരിപാടി വേറിട്ട അനുഭവമായി. പതിവു പരിപാടികൾക്കു പകരം ജൈവ മാലിന്യ സംസ്കരണത്തിന് മൈക്രോ യൂണിറ്റുകള്‍...
തിരുവനന്തപുരം: കടലിനെ ലോകത്തിന്റെ ചവറ്റുകുട്ടയും മാനിന്യസംഭരണിയുമാക്കി മനുഷ്യര്‍ മാറ്റുന്നുവെന്ന് കേരള യൂണിവേഴ്‌സിറ്റി അക്വാട്ടിക് ബയോളജി വിഭാഗം മേധാവി ഡോ. എ. ബിജുകുമാര്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം...