എസ്.പി.എൻ. അനുസ്മരണം- മലപ്പുറത്ത് പരിസ്ഥിതി സെമിനാര്‍
മഞ്ചേരിയിൽ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറിൽ ടി ഗംഗാധരൻ വിഷയാവതരണം നടത്തുന്നു. മലപ്പുറം: കവി, പ്രഭാഷകൻ, അധ്യാപകൻ, ശാസ്ത്ര പ്രചാരകൻ, പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിലെല്ലാം സവിശേഷമായ വ്യക്തിമുദ്ര...