യൂണിറ്റ് വാർഷികങ്ങളിൽ വായിച്ച് ചർച്ച ചെയ്യാൻ

പ്രിയ സുഹൃത്തുക്കളേ, കഴിഞ്ഞ നാല് ദശാബ്ദക്കാലമായി മുടങ്ങാതെ പ്രസിദ്ധീകരിച്ചു വരുന്ന കേരള ശാസ്തസാഹിത്യ പരിഷത്തിന്റെ ശാസ്ത്ര പ്രസിദ്ധീകരണങ്ങളാണ് യുറീക്കയും ശാസ്ത്രകേരളവും ശാസ്ത്രഗതിയും. കുട്ടികളെ അറിവിന്റെയും സർഗാത്മകതയുടെയും വിപുലമായ...

ഉല്‍ക്കയില്‍ ഒളിഞ്ഞിരിക്കുന്ന ജൈവരാസികങ്ങള്‍

  ബാഹ്യാന്തരീക്ഷത്തില്‍ നിന്ന് ഭൗമാന്തരീക്ഷത്തിലേക്ക് പതിക്കുന്ന ഖരവസ്തുക്കളാണ് ഉല്‍ക്കകള്‍. ഗുരുത്വാകര്‍ഷണഫലമായി വലിയ വേഗതയോട് കൂടി പതിക്കുന്നതിനാല്‍ ഇവ അന്തരീക്ഷവുമായുള്ള ഘര്‍ഷണം മൂലം ചൂട് പിടിക്കുകയും കത്തുകയും ചെയ്യുന്നു....

വിളവെടുപ്പ് ജനകീയ ഉത്സവമായി

കൊടിയത്തൂർ : ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാസമ്മേളനത്തിന്റെ അനുബന്ധമായി ആരംഭിച്ച നെൽകൃഷിയുടെ വിളവെടുപ്പ് കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ പഞ്ചായത്തിൽ ഏറെക്കാലമായി...

സ്ത്രീസൗഹൃദ പെരളശ്ശേരി (കണ്ണൂര്‍)

ജെന്റര്‍ ഫ്രണ്ട്‌ലി പഞ്ചായത്ത് സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകളും തുല്യതാ സംഗമവുമാണ് വനിതാദിനാഘോഷത്തിന്റെ ഭാഗമായി പെരളശ്ശേരിയില്‍ നടന്നത്. പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റിയംഗങ്ങള്‍ പരിഷത്ത് പ്രവര്‍ത്തകര്‍, കുടുംബശ്രീ സി.ഡി.എസ് പ്രവര്‍ത്തകര്‍...

സാങ്കർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ജോൺ സുൾസ്റ്റൺ (75) അന്തരിച്ചു.

ഹ്യുമൻ ജീനോം പ്രോജക്ടിൽ അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഹെൽത്തുമായി സഹകരിച്ചു പ്രവര്‍ത്തിച്ച് 2003ൽ പ്രോജക്ട് പൂർത്തിയാക്കുന്നതിൽ സുൾസ്റ്റൺ വലിയ പങ്ക് വഹിച്ചു. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ സുൾസ്റ്റൺ...

സ്ത്രീസൗഹൃദ പത്തനംതിട്ട

വനിതാദിനാചരണത്തിന്റെ ഭാഗമായി ഭാഗമായി മാര്‍ച്ച് 10 ന് പത്തനംതിട്ടയിലെ മെഴുവേലി ഗ്രാമപഞ്ചായത്തിലും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. ജെന്റര്‍ ഫ്രണ്ട്‌ലി മെഴുവേലി പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച് സ്ത്രീ സംഗമത്തില്‍ ജില്ലാ...

സ്ത്രീസൗഹൃദ മുഹമ്മ ( ആലപ്പുഴ)

മുഹമ്മ : ജെന്റര്‍ ഫ്രണ്ട്‌ലി മുഹമ്മയുടെ വനിതാദിനാഘോഷം മാര്‍ച്ച് 8ന് നടന്നു. അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത ആഘോഷപരിപാടിയില്‍ സ്ത്രീസൗഹൃദനയപരിപാടികള്‍ പൊതുവായി അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു. പരിപാടികള്‍ക്ക് പഞ്ചായത്ത്...

വനിതാശിശു സൗഹൃദ – പെരിഞ്ഞനം പഞ്ചായത്ത് (തൃശ്ശൂര്‍)

പെരിഞ്ഞനം: പെരിഞ്ഞനം പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായി മുന്നേറുകയാണ്. 15 വാര്‍ഡുകളിലും ജാഗ്രതാ സമിതികള്‍ പുനഃസംഘടിപ്പിച്ചു. ജാഗ്രതാസമിതികളുടെ നേതൃത്വത്തില്‍ സ്ത്രീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഇടപെടലുകള്‍ ആരംഭിച്ചു. പെരിഞ്ഞനം പഞ്ചായത്തിലെ...

സ്ത്രീസൗഹൃദ ചിറക്കര (കൊല്ലം)

ചിറക്കര : ഉളിയനാട് ഗവ. ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ചിറക്കര ഗ്രാമപഞ്ചായത്തിന്റെ ജെന്റര്‍ ഫ്രണ്ട്‍ലി ‍പ്ര വര്‍ത്തനങ്ങളുടെ വിളംബര യോഗം സംഘടിപ്പിച്ചു. നാനൂറിലേറെ പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു....

സ്ത്രീസൗഹൃദ കടുങ്ങല്ലൂര്‍ – (എറണാകുളം)

കടുങ്ങല്ലൂര്‍ : ലിംഗതുല്യതാ നയരേഖയുടെ പൊതു പ്രഖ്യാപനത്തിനായിട്ടാണ് എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ അന്തര്‍ ദേശീയ വനിതാദിനാഘോഷം നടന്നത്. വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി...