പൂമംഗലം യൂണിറ്റ് സമ്മേളനം

ഇരിങ്ങാലക്കുട : എടക്കുളം എസ്.എന്‍.ജി.എസ്.എസ് എല്‍.പി സ്കൂളിൽ നടന്നു. മേഖലാ സെക്രട്ടറി റഷീദ് കാറളം സമ്മേളനം ഉദ്ഘാടനം ചെയ്തു. "ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നോട്ടു വക്കുന്ന രാഷ്ട്രീയവും സമൂഹം...

മാലിന്യം സമ്പത്ത് – പ്രദർശനപ്പൂരം പുത്തൻ അനുഭവമായി

തിരൂരങ്ങാടി മേഖല ജനോത്സവത്തിൽ വളളിക്കുന്നിൽ നടന്ന പ്രദർശനപൂരം വള്ളിക്കുന്ന് : ജനോത്സവം ന്യൂക്ലിയസ് കേന്ദ്രമായ വള്ളിക്കുന്ന് അത്താണിക്കലിൽ നടന്ന മാലിന്യം സമ്പത്ത്, ജലം ജീവജലം എന്നീ വിഷയങ്ങളിലൂന്നിയുള്ള...

നിലമ്പൂർ യൂണിറ്റ് സമ്മേളനം

നിലമ്പൂര്‍ : പരിഷത്ത് നിലമ്പൂർ യൂണിറ്റ് വാർഷികം യൂണിറ്റ് അംഗം സുദർശനൻ മാസ്റ്ററുടെ വീട്ടിൽ നടന്നു. അഡ്വ. ഗോവർദ്ദനൻ അധ്യക്ഷ്യത വഹിച്ചു. മാർച്ച് 4 ന് നടന്ന...

ശാസ്ത്രസാഹിത്യ പരിഷത്ത് ജനോത്സവം സമാപിച്ചു.

ശാസ്താംകോട്ട: നമ്മൾ ജനങ്ങൾ ചോദ്യംചെയ്യാൻ ഭയക്കാതിരിക്കുവിൻ എന്ന സന്ദേശമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ച ജനോത്സവ പരിപാടികൾ ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28ന് മൈനാഗപ്പള്ളിയിൽ...

വനിതാദിനാചരണം

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ അന്താരാഷ്ട്ര വനിതാദിനാചരണം വിപുലമായ പരിപാടികളോടെ വന്‍ ജനപങ്കാളിത്തത്തോടെയും സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ പ്രസിദ്ധമായ ഗാന്ധി പാർക്കിൽ മാർച്ച് 9ന് 4 മണി മുതൽ...

മുത്തലാക്ക് മാത്രമല്ല, തലാക്ക് തന്നെ നിരോധിക്കണം ” പരിഷത്ത് സെമിനാര്‍

മുളങ്കുന്നത്തുകാവ് : മുത്തലാക്ക് മാത്രമല്ല, തലാക്ക് എന്ന ദുഷിച്ച സമ്പ്രദായം തന്നെ നിരോധിക്കണമെന്ന് വനിതാ കമ്മീഷൻ മുൻ അംഗവും സാമൂഹിക പ്രവർത്തകയുമായ അഡ്വ.സ്മിത ഭരതൻ പറഞ്ഞു. അന്താരാഷ്ട്ര...

മാര്‍ച്ച് 8ന് വനിതാദിന പരിപാടി ‘പെണ്‍തെരുവ്’

കോഴിക്കോട് : വനിതാദിനത്തില്‍ കോഴിക്കോട് എസ്.കെ.സ്ക്വയറില്‍ വനിതാ പ്രവര്‍ത്തകര്‍ ഒത്തുകൂടി. ഗിരിജാ പാര്‍വതി സ്വാഗതം പറഞ്ഞു. പരിപാടിയില്‍ ആമുഖഭാഷണം പി.എം.ഗീത ടീച്ചര്‍ നടത്തി. ഡോ.സംഗീത ചേനംപുല്ലി, ഷിദ...

ലിംഗതുല്യത ശില്പശാല

കാസര്‍ഗോഡ് - സ്ത്രീസൗഹൃദ പഞ്ചായത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലിംഗതുല്യതാ കരട് നയം അവതരണവും ശില്പശാലയും പെരിയ സുരഭി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പഞ്ചായത്ത് സെക്രട്ടറി ഉഷാദേവി സ്വാഗതം...

ബസ് സ്റ്റാന്റുകൾ സ്ത്രീസൗഹൃദമാക്കുക

ചങ്ങനാശ്ശേരി: ശാസ്ത്രസാഹിത്യ പരിഷത്ത് ചങ്ങനാശ്ശേരി മേഖലാ കമ്മറ്റിയുടെ ജന്റർ വിഷയ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിലെ പൊതു ബസ് സ്റ്റാൻറുകൾ എത്രമാത്രം സ്ത്രീ സൗഹൃദമാണ് എന്നതിനെ കുറിച്ച് നടത്തിയ...