അനുസ്മരണം സ്റ്റീഫൻ ഹോക്കിങ്ങ് ഒരു വൈദ്യശാസ്ത്ര വിസ്മയം

(2016 ൽ പ്രസിദ്ധീകരിച്ച ഡോ. ബി. ഇക്ബാലിന്റെ മസ്തിഷ്ക്കം അത്ഭുതങ്ങളുടെ കലവറ എന്ന പുസ്തകത്തിൽ നിന്നും..) ലോകത്ത് ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരിൽ എന്തുകൊണ്ടും ഏറ്റവും പ്രസിദ്ധനും പ്രമുഖനുമാണ് ബ്രിട്ടീഷ്...

രണ്ടാം കേരളപഠനത്തിലേക്ക്-ഐആര്‍ടിസി ശില്‍പശാലയില്‍ കെ.കെ.ജനാര്‍ദനന്റെ അവതരണം

ശാസ്ത്രസാഹിത്യ പരിഷത്ത് പഠനപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും വലുതും വ്യാപ്തിയിലും രീതിശാസ്ത്രത്തിലും ജനകീയ സംഘാടനത്തിലുമെല്ലാം ഏറെ സവിശേഷതയുള്ളതാണ് കേരളപഠനം. കേരളം എങ്ങനെ ജീവിക്കുന്നു? എങ്ങ നെ ചിന്തിക്കുന്നു? എന്ന അന്വേഷണത്തിന്റെ...

രണ്ടാം കേരളപഠനത്തിലേക്ക്

രണ്ടാം കേരളപഠനത്തിലേക്ക്   ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനപ്രവര്‍ത്തനങ്ങളില്‍ വളരെ വിപുലവും ജനകീയവും ശാസ്ത്രീയവുമായ ഒന്നായിരുന്നു 2004 ലെ 'കേരളപഠനം'. ഈ പഠനം പരിഷത്തിനും സമൂഹത്തിനും കേരളത്തിന്റെ സാമൂഹ്യ...

പരിഷത്തും പഠനവും-ടി.ഗംഗാധരന്‍ ഐആര്‍ടിസി ശില്‍പശാലയില്‍ വച്ച് നടത്തിയ പ്രഭാഷണം

പ്രവര്‍ത്തിക്കുന്ന ഏതു സംഘടനയ്ക്കും പഠനം പ്രധാനമാണ്. ഒരു ശാസ്ത്രസംഘടനയെ സംബന്ധിച്ച് ഇത് കൂടുതല്‍ പ്രസക്തമാണ്. നിരന്തരമായി പഠിച്ചും വിവരങ്ങള്‍ ശേഖരിച്ചും വിശകലനം ചെയ്തും മാത്രമേ നമുക്ക് തീരുമാനങ്ങളിലെത്തിച്ചേരാനാവൂ....

സ്റ്റീഫന്‍ ഹോക്കിങ്ങ് 1942 – 2018

  വീല്‍ചെയറിലിരുന്ന് പ്രപഞ്ചത്തെ വിശദീകരിച്ച ശാസ്ത്രജ്ഞന് അന്ത്യാഞ്ജലി. ലോകത്തെ വിസ്മയിപ്പിച്ച ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്ങ്76-ാമത്തെ വയസ്സില്‍ 2018 മാര്‍ച്ച് 14ന് അന്തരിച്ചു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് ശേഷം ലോകം...

പത്രക്കുറിപ്പ് – ദേശീയ പാത വികസനം ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കണം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരളത്തിലെ ദേശീയപാതകള്‍ എത്രയും പെട്ടന്ന് വികസിപ്പിക്കേണ്ടത് അനിവാര്യം തന്നെയാണ്. സെപ്തംബര്‍ 2018നകം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തീകരിച്ച് പണി ആരംഭിക്കും എന്ന കേരള സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ ശാസ്ത്രസാഹിത്യ പരിഷത്ത്...

ജീവിതം മൈക്രോബുകളോടൊപ്പം

കോടാനുകോടി വൈവിധ്യമാര്‍ന്ന മൈക്രോബുകള്‍ നമ്മുടെ അന്നനാളത്തിലും കുടലിലും ഒരൊറ്റ സമൂഹമായി വസിച്ച് കൂട്ടായ്മയോടെ പ്രവര്‍ത്തിച്ച് നമ്മുടെ ആരോഗ്യസ്ഥിതിയെയും രോഗാവസ്ഥയയെയും സ്വാധീനിക്കുന്നു. ആന്‍ഡ്രൂമൊള്ളര്‍ എന്ന ശാസ്ത്രജ്ഞന്‍ തന്റെ ഡോക്ടറല്‍...

യൂണിറ്റ് രൂപീകരണം

പള്ളം : ശാസ്ത്രസാഹിത്യ പരിഷത്ത് പള്ളം യൂണിറ്റ് ഉദ്ഘാടനം കേന്ദ്രനിർവ്വാഹകസമിതിയംഗം ജോജി കൂട്ടുമ്മേൽ നിര്‍വഹിച്ചു. എം.എഫ്.ഹുസൈൻ മുതൽ കുരീപ്പുഴ ശ്രീകുമാർ വരെ എഴുത്തുകാരും കലാകാരന്മാരും നേരിട്ട പീഡനങ്ങൾ...

യൂണിറ്റ് സമ്മേളനം

നെടുങ്കാട് : ശാസത്രസാഹിത്യ പരിഷത്ത് നെടുങ്കാട് യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം പരിഷത്ത് തിരുവനന്തുപുരം ജില്ലാപ്രസിഡണ്ട് സന്തോഷ് ഏറത്ത് ഉദ്ഘാടനം ചെയ്തു. 18 ഫെബ്രുവരി 2018ന് വൈകുന്നേരം 2.30ന്...

നരിക്കുനി യൂണിറ്റ് വാർഷികം

നരിക്കുനി : ശാസ്ത്രസാഹിത്യ പരിഷത്ത് നരിക്കുനി യൂണിറ്റ് സമ്മേളനം പയ്യടിയിൽ പ്രസിഡണ്ട് ഒ.കെ.സുധാകരന്റെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി പ്രസാദ് ഇ.കെ. പ്രവർത്തനറിപ്പോർട്ടും, ജില്ലാകമ്മിറ്റി അംഗം കെ.എം.ചന്ദ്രൻ സംഘടനാ...