ദുരന്ത ലഘൂകരണ പ്രോട്ടോകോൾ തയ്യാറാക്കണം
മുൻ സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരൻ ജനപ്രതിനിധികള്‍ക്കായുള്ള ശിൽപശാല ഉദ്ഘാടനം ചെയ്യുന്നു കണ്ണൂർ: പ്രളയവും ദുരന്തവും അപകട രഹിതമായി നേരിടുവാൻ എല്ലാവരെയും ശീലിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പ് പദ്ധതികള്‍ തയ്യാറാക്കി അടിയന്തിരമായി...