സൂക്ഷ്മ ലോകത്തേക്ക് മിഴി തുറന്ന് ഫോൾഡ്സ്കോപ്പ് പരിശീലനം
മുളന്തുരുത്തി മേഖലാ ഫോള്‍ഡ് സ്കോപ്പ് പരിശീലന പരിപാടിയിൽ നിന്ന്. എറണാകുളം: സൂക്ഷ്മജീവികളെ കാട്ടിത്തന്ന് മാനവരാശിക്ക് വിസ്മയമായ സംഭാവനകൾ നൽകിയ മൈക്രോസ്കോപിന്റെ കുഞ്ഞൻ രൂപമായ ഫൊൾഡ് സ്കോപിന്റെ പ്രവർത്തനം...