ജനറല്‍ സെക്രട്ടറിയുടെ കത്ത്
ആഗസ്റ്റ് 1ന് സ്കൂള്‍ തലത്തില്‍ വിജ്ഞാനോത്സവം നടത്തുന്നതിനുള്ള ഒരുക്കങ്ങളെല്ലാം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്, പ്രധാന അധ്യാപകര്‍ക്കുള്ള കത്ത്, വിജ്ഞാനോത്സവ പോസ്റ്റര്‍, മൂല്യനിര്‍ണയപ്രവര്‍ത്തനങ്ങള്‍, ചാന്ദ്രദിനം മുതല്‍...