ഡെങ്കിപ്പനി: അനാവശ്യ ഭീതി പരത്തരുത് – ഡോ.കെ.പി.അരവിന്ദൻ

കണിമംഗലം (തൃശ്ശൂർ): പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചിലർ ജനങ്ങൾക്കിടയിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്ന് കോഴിക്കോട് മെഡി.കോളേജിലെ പാതോളജി എമിരറ്റസ് പ്രൊഫസറും ശാസ്‌ത്രസാഹിത്യ പരിഷത്ത് കേന്ദ്രനിർവാഹക സമിതി...

കാലടി വാർഡിൽ ഡെങ്കിപ്പനിക്കെതിരെ പരിഷത്ത് ബ്ളു ബ്രിഗേഡ്

തിരുവനന്തപുരം : ഡെങ്കിപ്പനിക്കെതിരെ തിരുവനന്തപുരം നഗരസഭയിലെ കാലടി വാർഡിൽ ശാസ്‌ത്രസാഹിത്യപരിഷത്ത് കാലടി യൂണിറ്റ്, തിരുവനന്തപുരം നഗരസഭയുടേയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റേയും റസിഡന്റ്സ് അസോസിയേഷനുകളുടേയും സംയുക്ത സംരംഭമായി ഡെങ്കിപ്പനിക്കെതിരെ...

ജലസംരക്ഷണ സന്ദേശയാത്ര

നേമം : നേമം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂൺ 14ന് മേഖലയിലെ 11 യൂണിറ്റുകളിലൂടെയും സഞ്ചരിച്ചു കൊണ്ട് ജലസംരക്ഷണ ജാഥ നടന്നു. മേഖലയിലെ വിളപ്പിൽ യൂണിറ്റിൽ നിന്നും...

കോറി നിയമ ഇളവുകള്‍ക്കെതിരെ പ്രതിഷേധ മാർച്ച്

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ക്വാറി നിയമങ്ങൾ ഇളവ് വരുത്തിക്കൊണ്ട് പ്രഖ്യാപിച്ച ഓർഡർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ല കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തോരാത്ത മഴയത്തു...

വൈറ്റിലയിലെ നിർദ്ദിഷ്ട ഫ്ളൈ ഓവറിന്റെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തണം.

എറണാകുളം ജില്ല നല്‍കിയ പത്രക്കുറിപ്പ് എറണാകുളം ജില്ലയിലെ വൈറ്റില ഫ്ലൈ ഓവറിന്റെ പണി 2019 ഓടെ പൂർത്തിയാക്കുമെന്ന് ഹൈക്കോടതിയിൽ സർക്കാർ പറഞ്ഞെന്ന വാർത്ത എല്ലാ പത്രങ്ങളിലുമുണ്ട്.നാഷണൽ ഹൈവേ...

കാരാപ്പുഴ ഡാമിലെ മാലിന്യം: പരിശോധനാഫലം ഉടന്‍ പുറത്തുവിടണം

വയനാട് ജില്ലാ പത്രക്കുറിപ്പ്  വയനാട് : കാരാപ്പുഴ ഡാമിന്റെ ചീപ്രംകടവ് ഭാഗത്ത് കാണപ്പെട്ട മാലിന്യം ശാസ്‌ത്രീയ പരിശോധനക്ക് വിധേയമാക്കിയതിന്റെ വിവരങ്ങള്‍ എത്രയും പെട്ടന്ന് പുറത്തുവിടണമെന്ന് കേരള ശാസ്‌ത്ര...

മനക്കമല – പഠന റിപ്പോര്‍ട്ട് ഡോക്യുമെന്ററി, ലഘുലേഖ പ്രകാശനം

പിറവം എം എൽ എ അനൂപ് ജേക്കബ് മുളംതുരുത്തി ഗ്രാമ പഞ്ചായത്തു എട്ടാം വാർഡ് മെമ്പർ വി കെ വേണുവിന് പഠന റിപ്പോര്‍ട്ട് നൽകി പ്രകാശനം നിർവഹിക്കുന്നു....

പനിയെ നമുക്ക് പ്രതിരോധിക്കാം

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജൂണ്‍മാസത്തെ പത്രവാര്‍ത്തകളുടെ പ്രധാനതലവാചകം "പനിയില്‍ വിറങ്ങലിച്ച് കേരളം", "പനി പിടിച്ച കേരളം", "പനി മരണസംഖ്യ ഏറുന്നു" എന്നൊക്കെയാണ്. കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങള്‍ സ്വാഭാവികമായും നമ്മുടെ...

പരിഷത്ത് സാമ്പത്തികം: പരിശീലനങ്ങൾ ആരംഭിച്ചു

ഈ വർഷത്തെ സാമ്പത്തിക കൈകാര്യ കർതൃത്വവുമായി ബന്ധപ്പെട്ട ഭാരവാഹികൾക്കുള്ള വിവിധ പരിശീലന പരിപാടികൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ മേഖലാ ട്രഷറർമാർക്കുള്ള ദ്വിദിന പ്രായോഗിക പരിശീലനങ്ങളാണു നടക്കുന്നത്. 3 ഘട്ടങ്ങളായി...

ഖനന ചട്ടങ്ങളില്‍ അയവുവരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക

ക്വാറികളുടെ ദൂരപരിധി കുറച്ചുകൊണ്ടും ലൈസന്‍സ് കാലാവധി നീട്ടിക്കൊണ്ടുമുള്ള വ്യവസായ വകുപ്പിന്റെ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്ന് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിക്കുന്നു. അനധികൃതവും അശാസ്‌ത്രീയവുമായ ഖനനംമൂലം കേരളത്തിലങ്ങോളമിങ്ങോളം നിരവധി...

You may have missed