ഗ്രാമപത്രം
നമ്മള് ജനങ്ങള്‍ WE THE PEOPLE ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കാന് ജനോത്സവം ശാസ്ത്രബോധം, ജനാധിപത്യം, മാനവികത
നമ്മള് ജനങ്ങള്‍ WE THE PEOPLE ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കാന് ജനോത്സവം ശാസ്ത്രബോധം, ജനാധിപത്യം, മാനവികത
വേണം നമുക്ക് ചില കടുംപിടുത്തങ്ങള്‍ ജനോത്സവത്തിന്റെ സംഘാടനഘട്ടത്തിൽതന്നെ ചില കടുംപിടുത്തങ്ങൾ ഉണ്ടാകണം. 1.നമ്മുടെ പൂരം ആണ്‍പൂരമാവില്ല ജനോത്സവം സംഘാടകരും കലാപ്രവര്‍ത്തകരും കാഴ്ച്ചക്കാരും കേള്‍വിക്കാരുമായി വലിയ തോതില്‍...
ഇന്ന് എല്ലാ രാജ്യങ്ങളെയും ജനങ്ങളേയും സംബന്ധിച്ചിടത്തോളം ശാസ്ത്രത്തിന്റെ പ്രയോഗങ്ങള്‍ ഒഴിക്കാനും തടുക്കാനും വയ്യാത്തവയാകുന്നു. പക്ഷെ അതിന്റെ പ്രയോഗത്തിലും കവിഞ്ഞ എന്തോ ആവശ്യമായിരിക്കുന്നു. അതു ശാസ്ത്രീയമായ ഉപക്രമമാണ്. ശാസ്ത്രത്തിന്റെ...
സാംസ്കാരികമായ ഇടപെടല്‍ എന്നത് സംസ്കാരത്തെ ഉപകരണമാക്കലാണ്. സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളെ ഉപകരണമാക്കിക്കൊണ്ട് മനുഷ്യരുടെ അവബോധത്തെ സ്വാധീനിക്കാനുള്ള ശ്രമമാണത്. ഇതുവരെ നടന്നത് അധികവും അങ്ങനെയാണ്. പക്ഷെ അതിന്റെ സ്വാധീനം വളരെ...
സാംസ്കാരിക പ്രവര്‍ത്തനമെന്നത് കലാസാഹിത്യപ്രവര്‍ത്തനങ്ങളും മേളകളും ഉത്സവങ്ങളും സംഘടിപ്പിക്കല്‍ മാത്രമല്ല, പുതിയ ജീവിത രീതിയുടെ സൃഷ്ടികൂടിയാണ്. സമൂഹത്തിന്റെ പൊതുബോധത്തെയും ശീലങ്ങളെയും മാറ്റാനുതകും വിധം ദൈനംദിന ജീവിതത്തിലുള്ള ഇടപെടലാണത്. സംസ്കാരത്തിലുള്ള...
ജനോത്സവം എങ്ങനെ പൊലിപ്പിക്കാമെന്ന ആലോചനകൾക്ക് ഒരു കുറിപ്പ് ജനോത്സവം എവിടെ നടത്തണമെന്ന് തീരുമാനിക്കണം. മേഖലാതലത്തിലാണ് ഈ തീരുമാനം എടുക്കേണ്ടത്. സ്ഥലം കൃത്യമായി നിശ്ചയിക്കുക. ചുമതലകള്‍ ഏതെല്ലാം വേണമെന്നും...
സുഹൃത്തുക്കളേ,സുഹൃത്തുക്കളേ,എല്ലാവര്‍ക്കും കര്‍മനിരതമായ ഒരു പുതുവര്‍ഷം ആശംസിക്കുന്നു. നാം ഒരു പ്രവര്‍ത്തനവര്‍ഷത്തിന്റെ പാതിഭാഗം പിന്നിട്ടുകഴിഞ്ഞു. സംഘടനയെ സംബന്ധിച്ചിടത്തോളം വ്യത്യസ്തങ്ങളായ ചില പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്താനായിട്ടുണ്ട്. ബുദ്ധിയുടെ...
പ്രൊഫ. സി. രവീന്ദ്രനാഥ് (കേരളവിദ്യാഭ്യാസ മന്ത്രി) ''തിന്മകള്‍ നഖം മൂര്‍ച്ചകൂട്ടുമിക്കാലത്ത്, നിങ്ങളുടെ മൗനം മഹാപാതകം'' എന്ന് സമൂഹത്തെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്ത്, ചോദ്യംചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍ എന്ന...