ഞാന്‍ തേടുന്നത് രാജ്യസ്നേഹമല്ല, സ്നേഹമുള്ള ഒരു രാജ്യം : കെ.ഇ.എന്‍
കേരള ശാസ്ത്രസാഹിത്യപരിഷത്ത് യുവസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്ക്രൈബ്സ് ശാസ്ത്രസാംസ്കാരികോത്സവത്തിന് തിരശ്ശീല വീണു. മണ്ണും പെണ്ണും ഫോട്ടോ-ചിത്ര പ്രദര്‍ശനം, ജെന്റര്‍ ന്യൂട്രല്‍ ഫുട്ബോള്‍, സലോസ ചലചിത്രോത്സവം, നാടകോത്സവം, പാട്ട്രാത്രി...