വലിയവങ്കോട് യൂണിറ്റ് സമ്മേളനം

ചടയമംഗലം : ശാസ്ത്രസാഹിത്യ പരിഷത്ത് വലിയവങ്കോട് യൂണിറ്റ് സമ്മേളനം ഫെബ്രുവരി 6ന് നടന്നു. അനുബന്ധ പരിപാടിയായി ഫെബ്രുവരി നാലിന് ജലസംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍...

മലപ്പട്ടം യൂണിറ്റ് വാര്‍ഷികം

മലപ്പട്ടം : ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പട്ടം യൂണിറ്റ് വാര്‍ഷികസമ്മേളനം കൊളന്ത ALP സ്കൂളിൽ വച്ച് ചേർന്നു.  യൂണിറ്റ് പ്രസിഡണ്ട് കെ.കെ.ഗോപിനാഥന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജനറൽ സെക്രട്ടറി...

തുരുത്തിക്കര യൂണിറ്റ് വാർഷികം

ജോജിമാഷ് അനുഭവം പങ്കിടുന്നു പരിഷത്ത് തുരുത്തിക്കര യൂണിറ്റ് വാർഷികം ഉദ്ഘാടനം ചെയ്യാൻ പോയിരുന്നു. അതിഗംഭീരമായി എന്ന് പറയണം. യൂണിറ്റ് സെക്രട്ടറി സ്നേഹയുടെ വീട്ടുമുറ്റത്ത് പന്തലിട്ടിരിക്കുന്നു. അറുപതിലധികം അംഗങ്ങൾ...

യുവസമിതിക്ക് ആലിംഗനം

മുഖ്യധാരാ മാധ്യമങ്ങൾ അർഹിക്കുന്ന പ്രാധാന്യം നൽകിയില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ ആഘോഷിച്ച സംഭവം ആയിരുന്നു ജെണ്ടർ ന്യൂട്രൽ ഫുടബോൾ മത്സരം. മലപ്പുറം പോലെ പാരമ്പര്യമതാധികാരത്തിന്റെ നിയന്ത്രണം നിലനിൽക്കുന്ന ഒരു...

സ്റ്റാന്റേർഡ് മോഡൽ തിരുത്താൻ ചെന്നൈ ശാസ്ത്രജ്ഞർ

പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന മൗലിക കണികകളെയും അവയുടെ സ്വഭാവവിശേഷങ്ങളെയും അവ തമ്മിലുള്ള പാരസ്പര്യ പ്രതിപ്രവർത്തനങ്ങളെയും അധികരിച്ച് നടത്തിയ പഠനങ്ങൾ പ്രപഞ്ചത്തിൽ സ്റ്റാന്റേര്‍ഡ് മോഡൽ എന്നാണ് അറിയപ്പെടുന്നത്. സ്റ്റാന്‍ഫേർഡ് മോഡലിന്...

കണ്ണൂര്‍ ജില്ലയിലെ നാനൂറ് വായനശാലകളില്‍ ശാസ്ത്ര വായനാമൂല

കണ്ണൂര്‍ ലൈബ്രറി കൗ ണ്‍സില്‍ ജില്ലയിലെ 400 ഗ്രന്ഥശാലകളില്‍ ശാസ്ത്ര വായനമൂല തുടങ്ങുന്നു. കുട്ടികളില്‍ ശാസ്ത്ര വായന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിക്കുന്നത്. ഇതിനായി നാല് ലക്ഷത്തി...

പുതിയ കേരളം ജനപങ്കാളിത്തത്തോടെ – ശിൽപശാല

കണ്ണൂര്‍ : ജനകീയാസൂത്രണ പരിപാടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂർ പരിഷദ് ഭവനിൽ ശിൽപശാല സംഘടിപ്പിച്ചു. '13 -ാം പഞ്ചവൽസര പദ്ധതി നയസമീപനങ്ങൾ' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ടി.ഗംഗാധരൻ...

പരിഷത്ത് തൃശ്ശൂർ ജില്ലാസമ്മേളനം: സംഘാടകസമതി രൂപീകരിച്ചു

കോലഴി: ഏപ്രില്‍ 8, 9 തിയതികളില്‍ കോലഴി ചിന്മയ മിഷ്യന്‍ കോളജില്‍ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാസമ്മേളനത്തിന് സംഘാടക സമിതിയായി. കോലഴി ഗ്രാമീണ വായനശാലയില്‍...

സംസ്ഥാന ബാലശാസ്ത്രകോണ്‍ഗ്രസ് സ്വാഗതസംഘം രൂപവല്‍ക്കരിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റി : ഏപ്രില്‍ 20,21,22 തിയതികളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യില്‍ നടക്കുന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സിനു വേണ്ടിയുള്ള സംഘാടകസമിതി  രൂപവല്‍ക്കരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഹയര്‍...

ആലപ്പുഴ ജില്ലാ കലാജാഥ സമാപിച്ചു

ചേര്‍ത്തല : ആലപ്പുഴ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നവോത്ഥാന കലാജാഥ ഫെബ്രുവരി 6ന് ചേർത്തലയിൽ വച്ച് കന്നട എഴുത്തുകാരി ചേതന തീർത്ഥഹളളി ഉദ്ഘാടനം ചെയ്തു. ജാഥാ അംഗങ്ങള്‍...