ശാസ്ത്രസാഹിത്യ പരിഷത്ത് ജനോത്സവം സമാപിച്ചു.

ശാസ്താംകോട്ട: നമ്മൾ ജനങ്ങൾ ചോദ്യംചെയ്യാൻ ഭയക്കാതിരിക്കുവിൻ എന്ന സന്ദേശമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ച ജനോത്സവ പരിപാടികൾ ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28ന് മൈനാഗപ്പള്ളിയിൽ...

വനിതാദിനാചരണം

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ അന്താരാഷ്ട്ര വനിതാദിനാചരണം വിപുലമായ പരിപാടികളോടെ വന്‍ ജനപങ്കാളിത്തത്തോടെയും സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ പ്രസിദ്ധമായ ഗാന്ധി പാർക്കിൽ മാർച്ച് 9ന് 4 മണി മുതൽ...

മുത്തലാക്ക് മാത്രമല്ല, തലാക്ക് തന്നെ നിരോധിക്കണം ” പരിഷത്ത് സെമിനാര്‍

മുളങ്കുന്നത്തുകാവ് : മുത്തലാക്ക് മാത്രമല്ല, തലാക്ക് എന്ന ദുഷിച്ച സമ്പ്രദായം തന്നെ നിരോധിക്കണമെന്ന് വനിതാ കമ്മീഷൻ മുൻ അംഗവും സാമൂഹിക പ്രവർത്തകയുമായ അഡ്വ.സ്മിത ഭരതൻ പറഞ്ഞു. അന്താരാഷ്ട്ര...

മാര്‍ച്ച് 8ന് വനിതാദിന പരിപാടി ‘പെണ്‍തെരുവ്’

കോഴിക്കോട് : വനിതാദിനത്തില്‍ കോഴിക്കോട് എസ്.കെ.സ്ക്വയറില്‍ വനിതാ പ്രവര്‍ത്തകര്‍ ഒത്തുകൂടി. ഗിരിജാ പാര്‍വതി സ്വാഗതം പറഞ്ഞു. പരിപാടിയില്‍ ആമുഖഭാഷണം പി.എം.ഗീത ടീച്ചര്‍ നടത്തി. ഡോ.സംഗീത ചേനംപുല്ലി, ഷിദ...

ലിംഗതുല്യത ശില്പശാല

കാസര്‍ഗോഡ് - സ്ത്രീസൗഹൃദ പഞ്ചായത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലിംഗതുല്യതാ കരട് നയം അവതരണവും ശില്പശാലയും പെരിയ സുരഭി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പഞ്ചായത്ത് സെക്രട്ടറി ഉഷാദേവി സ്വാഗതം...

ബസ് സ്റ്റാന്റുകൾ സ്ത്രീസൗഹൃദമാക്കുക

ചങ്ങനാശ്ശേരി: ശാസ്ത്രസാഹിത്യ പരിഷത്ത് ചങ്ങനാശ്ശേരി മേഖലാ കമ്മറ്റിയുടെ ജന്റർ വിഷയ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിലെ പൊതു ബസ് സ്റ്റാൻറുകൾ എത്രമാത്രം സ്ത്രീ സൗഹൃദമാണ് എന്നതിനെ കുറിച്ച് നടത്തിയ...

അനുസ്മരണം സ്റ്റീഫൻ ഹോക്കിങ്ങ് ഒരു വൈദ്യശാസ്ത്ര വിസ്മയം

(2016 ൽ പ്രസിദ്ധീകരിച്ച ഡോ. ബി. ഇക്ബാലിന്റെ മസ്തിഷ്ക്കം അത്ഭുതങ്ങളുടെ കലവറ എന്ന പുസ്തകത്തിൽ നിന്നും..) ലോകത്ത് ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരിൽ എന്തുകൊണ്ടും ഏറ്റവും പ്രസിദ്ധനും പ്രമുഖനുമാണ് ബ്രിട്ടീഷ്...

രണ്ടാം കേരളപഠനത്തിലേക്ക്-ഐആര്‍ടിസി ശില്‍പശാലയില്‍ കെ.കെ.ജനാര്‍ദനന്റെ അവതരണം

ശാസ്ത്രസാഹിത്യ പരിഷത്ത് പഠനപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും വലുതും വ്യാപ്തിയിലും രീതിശാസ്ത്രത്തിലും ജനകീയ സംഘാടനത്തിലുമെല്ലാം ഏറെ സവിശേഷതയുള്ളതാണ് കേരളപഠനം. കേരളം എങ്ങനെ ജീവിക്കുന്നു? എങ്ങ നെ ചിന്തിക്കുന്നു? എന്ന അന്വേഷണത്തിന്റെ...

രണ്ടാം കേരളപഠനത്തിലേക്ക്

രണ്ടാം കേരളപഠനത്തിലേക്ക്   ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനപ്രവര്‍ത്തനങ്ങളില്‍ വളരെ വിപുലവും ജനകീയവും ശാസ്ത്രീയവുമായ ഒന്നായിരുന്നു 2004 ലെ 'കേരളപഠനം'. ഈ പഠനം പരിഷത്തിനും സമൂഹത്തിനും കേരളത്തിന്റെ സാമൂഹ്യ...