റേഷന്‍ വിഹിതം ലഭിക്കുന്നുണ്ടോ? – ഒരു പഠനം

തൃശ്ശൂര്‍ ജില്ലയിലെ കൊടകര മേഖല പുതുക്കാട് പഞ്ചായത്ത് കേന്ദ്രീകരിച്ച് നടത്തിയ പഠനം.   സാമൂഹ്യസുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള പൊതുവിതരണ സംവിധാനത്തെക്കുറിച്ച് നടത്തുന്ന പഠനമാണിത്. സാധാരണക്കാരായ...

ശാസ്ത്രകലാജാഥ-മൂര്‍ച്ചയേറിയ ഒരു ആശയപ്രചരണായുധം

അണ്ണന്‍ (ആര്‍. രാധാകൃഷ്ണന്‍) ''ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്'' എന്ന മുദ്രാവാക്യവുമായി സമൂഹത്തിലേക്കു കടന്നുവന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനങ്ങളെ ശാസ്ത്രത്തിന്റെ ആയുധമണിയിച്ച് സാമൂഹ്യവിപ്ലവത്തിനായി സമരസജ്ജമാക്കാന്‍ പല പല നൂതന...

അഗസ്ത്യാര്‍ കൂടം – സ്ത്രീപ്രവശേനം

അഗസ്ത്യാർ കൂടത്തിൽ സ്ത്രീകൾക്ക് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത് സുരക്ഷയുടെ പേരിലാണെന്നാണ് ഔദ്യോഗികഭാഷ്യം. സുരക്ഷയുടെ മറവിലാണ് ഇക്കാലമത്രയും സ്ത്രീകളെ അടിച്ചമർത്തി വീട്ടിനുള്ളിൽ തളച്ചത്. സ്വാതന്ത്ര്യവും സുരക്ഷയും അടിസ്ഥാന അവകാശങ്ങളാണ് എന്ന...

ചന്ദ്രനില്‍ ഒരു ഭീകരജീവി?

"ഒരു മനുഷ്യന് ചെറിയ കാല്‍വെയ്‌പ്പ് മനുഷ്യരാശിക്കോ, വലിയൊരു കുതിച്ചുചാട്ടവും" ചന്ദ്രോപരിതലത്തില്‍ കാല്‍വച്ചുകൊണ്ട് നീല്‍ ആംസ്ടോംഗ് പറഞ്ഞ വാക്കുകള്‍ പ്രസിദ്ധമാണല്ലോ. ആംസ്ട്രോഗും ആള്‍ഡ്രിനും രണ്ടരമണിക്കൂറാണ് ചന്ദ്രോപരിതലത്തില്‍ ചെലവഴിച്ചത്. ചരിത്രം...

യുറീക്ക ഭക്ഷണപ്പതിപ്പ് പ്രകാശനം

മലപ്പുറം : ഭക്ഷണത്തിന്റെ ചരിത്രവും ശാസ്ത്രവും നിരവധി രുചിയറിവുകളും സമ്മേളിക്കുന്ന യുറീക്ക ഭക്ഷണപ്പതിപ്പിന്റെ പ്രകാശനം ഇന്ത്യനൂര്‍ കൂരിയാട് എഎംഎല്‍പി സ്കൂളില്‍ നടന്നു. പടിഞ്ഞാക്കരപ്പറമ്പില്‍ ജാനകി മുത്തശ്ശിയില്‍ നിന്ന്...

നവോത്ഥാന ജാഥക്ക് ആവേശകരമായ സ്വീകരണം നല്‍കി എലവഞ്ചേരി

എലവഞ്ചേരി :  ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നവോത്ഥാന കലാജാഥയ്ക്ക് എലവഞ്ചേരിയില്‍ ആവേശകരമായ സ്വീകരണം നല്‍കി. എലവഞ്ചേരി സയന്‍സ് സെന്‍ററില്‍ നല്‍കിയ സ്വീകരണം  ബഹു:MLA കെ.ബാബു ഉദ്ഘാടനം ചെയ്തു. 800...

മേഖലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സ്

കണിച്ചുകുളങ്ങര : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 21, 22 തീയതികളില്‍ കണിച്ചുകുളങ്ങര വി എച്ച് എസ്സ് എസ്സില്‍ നടന്നുവന്ന ചേര്‍ത്തല മേഖലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് സമാപിച്ചു....

എറണാകുളം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ്

എറണാകുളം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് നേര്യമംഗലം നവോദയ വിദ്യാലയത്തിൻറെ സഹകരണത്തോടെ ജനവരി 14,15 തിയതികളിൽ നവോദയ സ്‌കൂളിൽ വച്ചു സംഘടിപ്പിച്ചു . 14 നു രാവിലെ 10...

തൃശ്ശൂര്‍ ജില്ലാ ബാലശാസ്ത്ര കോൺഗ്രസ്

തൃശ്ശൂര്‍ ജില്ലാ ബാലശാസ്‌ത്ര കോൺഗ്രസ്സിന്റെ സമാപന സമ്മേളനം അഡ്വ.കെ.രാജൻ.എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മണ്ണുത്തി: ശാസ്ത്രസാഹിത്യപരിഷത്ത് ജനു 28,29 തിയതികളില്‍ വെറ്ററിനറി ആൻഡ് അനിമൽ സയൻസ് കോളേജിൽ വച്ച്...

കോഴിക്കോട് ജില്ലാ ബാലശാസ്ത്രകോണ്‍ഗ്രസ്

കോഴിക്കോട് : ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതലബാലശാസ്ത്രകോണ്‍ഗ്രസ് ഗുരുവായൂരപ്പന്‍ കോളേജില്‍ വച്ച് പ്രിന്‍സിപ്പല്‍ ഡോ.ടി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ തലങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട...