നവോത്ഥാനവര്‍ഷം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക സാംസ്‌കാരിക പാഠശാല സമാപിച്ചു
കോട്ടയ്ക്കല്‍: ലോകവും ഇന്ത്യയും കേരളവും പുരോഗമനചിന്തയുടെ പാതയിലേക്ക് നടന്നുകയറിയ ഒട്ടേറെ ചരിത്രസന്ദര്‍ഭങ്ങളുടെ ഓര്‍മ പുതുക്കുന്ന 2017 നവോത്ഥാനവര്‍ഷമായി ആചരിക്കുവാനുള്ള ആഹ്വാനവുമായി പരിഷത്ത് സംസ്ഥാനതല സാംസ്‌കാരിക പാഠശാല സമാപിച്ചു....