പണമില്ലാത്തവന്‍ പിണം നോട്ടുനിരോധനം ഫലം കാണുമോ
അടിയന്തിരാവസ്ഥാപ്രഖ്യാപനം പോലെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം വന്നത്. നാളെമുതല്‍ (നവം. 9 ബുധനാഴ്ച) 500ന്റേയും 1000ത്തിന്റേയും കറന്‍സി നോട്ടുകള്‍ക്ക് കടലാസുവില മാത്രം. ബാങ്കുകളും എടിഎം കൗണ്ടറുകളും പ്രവര്‍ത്തിക്കില്ല. ചുരുക്കം...