Month: March 2017

എം.ബി.ബി.എസ് പ്രവേശനം : സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം

  നിയമവിരുദ്ധമായി കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍നടത്തിയ എംബിബിഎസ് പ്രവേശനം റദ്ദാക്കിയ സുപ്രീംകോടതി വിധിയെ പരിഷത്ത് സ്വാഗതം ചെയ്യുന്നു. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ വഴിവിട്ട നടപടികള്‍ക്കുള്ള...

വാളയാർ ഉന്നയിക്കുന്ന ചോദ്യങ്ങൾ

വാളയാറിൽ ഹൃതിക (13), ശരണ്യ (9) എന്നീ പെൺകുട്ടികളുടെ ദുരൂഹവും ദയനീയവുമായ അന്ത്യം കേരളത്തിന്റെ മന:സാക്ഷിക്ക് മുന്നിൽ നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഭാഗ്യവതി എന്ന നിര്‍ഭാഗ്യവതിയായ അമ്മയുടെയും...

സ്വയം പ്രതിരോധിക്കുന്ന ഹൃദയം

"തകരാന്‍ വേണ്ടി നിര്‍മിക്കപ്പെട്ടതാണ് ഹൃദയം" അങ്ങനെ പറഞ്ഞത് ഒസ്ക്കാര്‍വൈല്‍ഡ് ആണ്. മുറിവുണക്കുന്ന കാലവുമായി ഒത്തുചേര്‍ന്ന് വൈകാരികക്ഷോഭങ്ങളെ അസ്സലായി കൈകാര്യം ചെയ്യാന്‍ ഹൃദയത്തിന് കഴിയുന്നു. ഹൃദയത്തിനേറ്റ നൊമ്പരങ്ങളെ മെല്ലെ...

ശാസ്ത്രപുസ്തക ലൈബ്രറി കൈമാറി യൂണിറ്റു വാര്‍ഷികം

ബാലുശ്ശേരി: മൂലാട് ഹിന്ദു എ.എല്‍പി. സ്കൂളിന് ശാസ്ത്രപുസ്തക ലൈബ്രറി കൈമാറിക്കൊണ്ടാണ് യൂണിറ്റ് വാര്‍ഷികം നടന്നത്. ശാസ്ത്രപുസ്തകങ്ങളും അലമാരയും കൈമാറുന്ന ചടങ്ങും അതോടൊപ്പം നടന്ന സ്കൂള്‍ വികസന സെമിനാറും...

മാതമംഗലം മേഖലാസമ്മേളനം

അനാചാരങ്ങളും കപടചികിത്സകളും ചൂഷണങ്ങളും കേരള സമൂഹത്തിൽ വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ അന്ധവിശ്വാസചൂഷണ നിരോധന നിയമം നടപ്പാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാതമംഗലം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. മാതമംഗലം...

തൃത്താല മേഖല സമ്മേളനം

ഞാങ്ങാട്ടിരി- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല സമ്മേളനം മാര്‍ച് 10, 11 തിയതികളില്‍ ഞാങ്ങാട്ടിരിയില്‍ നടന്നു. 10ന് വൈകുന്നേരം 6 മണിക്ക് ശാസ്ത്രവും മതനിരപേക്ഷതയും എന്ന...

എലവഞ്ചേരി യൂണിറ്റ് വാർഷികം

എലവഞ്ചേരി : എലവഞ്ചേരി യൂണിറ്റ് വാർഷികം കരിങ്കുളം സയൻസ് സെന്ററിൽ നടന്നു. സമ്മേളനം എലവഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം കെ.പ്രകാശൻ ഉദ്ഘാടനം ചെയ്തു. 70 പേർ സമ്മേളനത്തിൽ പങ്കെടുത്തു....

വർക്കല, പാറശ്ശാല മേഖലാ സമ്മേളനം

വര്‍ക്കല : വർക്കല മേഖലാസമ്മേളനത്തില്‍ 7 വനിതകളടക്കം 52 പേർ പങ്കെടുത്തു. സുഭാഷ് ചന്ദ്രൻ ജനകീയാസൂത്രണം പുതിയ സാഹചര്യത്തിൽ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. SLസുനിൽ...

മാനന്തവാടി മേഖലാ സമ്മേളനം

മാനന്തവാടി: മാനന്തവാടി മേഖലാസമ്മേളനം പങ്കാളിത്തംകൊണ്ടും ഉള്ളടക്കംകൊണ്ടും ഉയർന്ന നിലവാരം പുലർത്തി. മാര്‍ച്ച് 12ന് രാവിലെ 10.45 മുതല്‍ 4 മണി വരെയായിരുന്നു സമ്മേളനം. സ്വാഗതസംഘം കൺവീനർ കുഞ്ഞികൃഷ്ണൻ...

മാടായി മേഖലാ സമ്മേളനം

മാടായി : മാടായി മേഖലാ സമ്മേളനം ഫെബ്രുവരി 25, 26 തിയ്യതികളിൽ ചെറുതാഴം പഞ്ചായത്തിലെ കൊവ്വൽ യൂണിറ്റിൽ നടന്നു. 25 ന് വൈകുന്നേരം 6 മണിക്ക് അമ്പലം...