സമഗ്ര മാലിന്യ സംസ്കരണം – മലപ്പുറത്ത് സംസ്ഥാന സെമിനാർ സംഘടിപ്പിച്ചു

25 നവംബർ 2023 പുറത്തൂർ / മലപ്പുറം ഉറവിട മാലിന്യ സംസ്കരണം ഓരോ വ്യക്തിയുടേയും സംസ്കാരമായി മാറിയെങ്കിൽ മാത്രമേ നാട്ടിൽ സമഗ്ര മാലിന്യ സംസ്കരണം സാധ്യമാകൂ എന്ന്...

ഗ്രാമശാസ്ത്ര ജാഥ – ആയിരം ശാസ്ത്ര ക്ലാസുകൾ വയനാട് ജില്ലാതല ഉദ്ഘാടനം

23 നവംബർ 2023 വയനാട് വൈത്തിരി : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന സന്ദേശവുമായി നടത്തുന്ന ഗ്രാമശാസ്ത്ര ജാഥ...

സമഗ്ര മാലിന്യ പരിപാലനം – സംസ്ഥാന തല സെമിനാർ മലപ്പുറം പുറത്തൂരിൽ – രജിസ്റ്റര്‍ ചെയ്യാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 നവംബർ 25 ന് സമഗ്ര മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ പുറത്തൂർ ഗവ. ഹൈസ്കൂളിൽ...

ഐആര്‍ടിസി @ 37 സ്ഥാപിതദിനാഘോഷം നടന്നു

22 നവംബര്‍, 2023 മുണ്ടൂര്‍ / പാലക്കാട് ഐ.ആർ.ടി.സി മുപ്പത്തിയേഴാം സ്ഥാപിതദിനാഘോഷം ഐ.ആർ.ടി.സി കാമ്പസില്‍ നടന്നു. 'കാലാവസ്ഥ വ്യതിയാനവും സുസ്ഥിര ഊർജ്ജസ്ത്രോതസുകളും' എന്നവിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി പി.എച്ച്...

അരീക്കോട് മേഖല വിജ്ഞാനോത്സവം സംഘടിപ്പിച്ചു

19/11/2023 അരീക്കോട് അരീക്കോട് മേഖലയുടെ ആഭിമുഖ്യത്തിൽ കിഴിശ്ശേരിയിൽ വച്ച് യുറീക്ക - ശാസ്ത്ര കേരളം എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾക്ക് വിജ്ഞാനോത്സവം നടന്നു. കിഴിശ്ശേരി ഗണപത് യു.പി....

ഗ്രാമ ശാസ്ത്ര ജാഥ സംഘാടക സമിതി – ബയോബിൻ ഗുണഭോക്തൃസംഗമം

12/11/23 തൃശ്ശൂർ കൊടകര മേഖല ഗ്രാമ ശാസ്ത്ര ജാഥ സംഘാടക സമിതി 12-11-23 ന്‌ കോടാലി ഗവ എൽ.പി. സ്കൂളിൽ വച്ച് രൂപീകരിച്ചു. മേഖല പ്രസിഡന്റ് കെ.കെ....

ഗ്രാമശാസ്ത്ര ജാഥ സംഘാടക സമിതി രൂപീകരണവും മേഖല സെമിനാറും

11/11/23 തൃശ്ശൂർ ചേലക്കര മേഖല ഗ്രാമശാസ്ത്ര ജാഥ സംഘാടക സമിതി രൂപീകരണവും മേഖല സെമിനാറും നവംബർ 11 ശനിയാഴ്ച  ചേലക്കര വായനശാലയിൽ വെച്ച് നടന്നു.  മേഖല പ്രസിഡണ്ട്...

ഗ്രാമശാസ്ത്രജാഥ : കോലഴി മേഖലയിൽ വനിതകൾ നയിക്കും

12/11/23 തൃശ്ശൂർ കോലഴി മേഖലയിലെ ഗ്രാമശാസ്ത്രജാഥ ഡിസംബർ 8,9,10 തിയതികളിൽ നടക്കും. 3 ദിവസത്തെയും ക്യാപ്റ്റന്മാരും മാനേജരും വനിതകൾ ആണ്. മേഖലയിലെ 5 പഞ്ചായത്തുകളിലൂടെയുള്ള ജാഥയുടെ റൂട്ടും...

ഗ്രാമ ശാസ്ത്ര ജാഥ സെമിനാർ- ജലസാക്ഷരതയും കൃഷിയും

11/11/23 തൃശ്ശൂർ  ഗ്രാമ ശാസ്ത്ര ജാഥ 2023ന്റെ ഭാഗമായി കുന്നംകുളം മേഖല സംഘടിപ്പിച്ച ജലസാക്ഷരതയും കൃഷിയും സെമിനാർ  കുന്നംകുളം ലിവ ടവറിൽ നടന്നു. മേഖല പ്രസിഡന്റ് എ....

ജനകീയ ക്യാമ്പയിൻ : ഗ്രാമശാസ്ത്ര ജാഥ നാടകത്തിന്റെ പരിശീലനം പൂർത്തിയായി

കണ്ണൂർ 07 നവംബർ 2023 പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം പുലരണം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈ വർഷം നടത്തുന്ന ജനകീയ ക്യാമ്പയിനിലെ ഗ്രാമശാസ്ത്രജാഥയുടെ ഭാഗമായി അവതരിപ്പിക്കുന്ന...