ഡോ.എ.അച്യുതൻ അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു

കോഴിക്കോട്:  കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ മുൻ സംസ്ഥാന സെക്രട്ടറിയും പ്രസിഡണ്ടുമായിരുന്ന   ഡോ. എ.അച്യുതൻ മാഷുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കോഴിക്കോട് പരിഷദ് ഭവനിൽ അദ്ദേഹത്തിൻ്റെ അനുസ്മരണവും സെമിനാറും...

മാധ്യമസ്വാതന്ത്ര്യം ചങ്ങലക്കിടുന്നതിനെതിരെ പ്രതിഷേധിച്ചു

11/10/23 തൃശ്ശൂർ  മാധ്യമസ്വാതന്ത്ര്യം ചങ്ങലക്കിടുകയും പത്രപ്രവർത്തകരെ വേട്ടയാടുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കോലഴി ജനാധിപത്യ മതേതര കൂട്ടായ്മ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. പൂവണി സ്റ്റേറ്റ് ബാങ്ക് പരിസരത്ത്...

പരിചയപ്പെടാം ….. പുതിയ പുസ്തകങ്ങൾ

10 ഒക്ടോബർ, 2023 കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ മൂന്നു പുസ്തകങ്ങൾ പരിചയപ്പെടാം. 1. ഗലീലിയോയും വിചാര വിപ്ലവ ശില്പികളും (പ്രൊഫ.വി അരവിന്ദാക്ഷൻ)...

പൊന്നാനി മേഖല സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് നടത്തി

പൊന്നാനി മേഖല സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് 8 -10-23 ഞായർ രാവിലെ 10 മണി മുതൽ 5 മണി വരെ എടപ്പാൾBRC യിൽ വെച്ച് നടന്നു.32 പേർ...

താനാളൂരിൽ ഹരിത വിദ്യാലയം  പഞ്ചായത്ത് തല ശിൽപ്പശാല സംഘടിപ്പിച്ചു

9/10/2023 താനാളൂർ താനാളൂരിൽ ഹരിത വിദ്യാലയംപ ഞ്ചായത്ത് തല ശിൽപ്പശാല സംഘടിപ്പിച്ചു. താനാളൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്ലീൻ ക്യാമ്പസ് ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് തല ശില്പശാല...

മാധ്യമവേട്ടക്കെതിരെ എതിർപ്പുയർത്തി പരിഷത്ത് പ്രകടനം

08/10/23 തൃശ്ശൂർ  ന്യൂസ് ക്ലിക്ക് ഉൾപ്പെടെ മാധ്യമങ്ങൾക്കും പത്രപ്രവർത്തകർക്കുമെതിരെ ഡൽഹിപോലിസിന്റെ വേട്ടക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ്മൂടിക്കെട്ടി പ്രകടനവും പൊതുയോഗവും നടത്തി. തൃശ്ശൂർ...

“മനുഷ്യൻ ഇനി എത്ര നാൾ?” ആശങ്ക പങ്കുവെച്ച് സയൻസ് പാർലമെന്റ്

08/10/23 തൃശ്ശൂർ " ഇന്ധനം തീർന്നാൽ ബഹിരാകാശപേടകത്തിന് എന്ത് സംഭവിക്കും?" " നിർമ്മിതബുദ്ധി തൊഴിൽരംഗത്ത് സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങൾ എന്തെല്ലാം ?" "വന്യജീവികളുടെ ആക്രമണങ്ങൾ കേരളത്തിൽ വർധിക്കുന്നതെന്തുകൊണ്ട് ?"...

ജനകീയാരോഗ്യ പ്രസ്ഥാനം ശക്തിപ്പെടുത്തണം. ഡോ. സഫറുള്ള ചൗധരി അനുസ്മരണം .

കാഞ്ഞങ്ങാട് 8 ഒക്ടോബർ 2023 കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസറഗോഡ് ജില്ല ഡോ. സഫറുള്ള ചൗധരി അനുസ്മരണം കാഞ്ഞങ്ങാട് പി. സ്മാരകത്തിൽ നടത്തി. പരിഷത്ത് മുൻ...

സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് റാന്നിയിൽ സമാപിച്ചു

08/10/2023 പത്തനംതിട്ട/റാന്നി:സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് ഒക്ടോബർ 01-02 , എൻ എസ് എസ് മിനി ആഡിറ്റോറിയത്തിൽ  സംസ്ഥാന സെക്രട്ടറി ജോജി കുട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ...

വി.കെ.എസ് ശാസ്ത്ര സാംസ്കാരികോത്സവത്തിന് തുടക്കമായി

07 ഒക്ടോബർ 2023 കൂറ്റനാട് / പാലക്കാട് ജനകീയകല പ്രതിരോധത്തിന് ..... പാട്ടും പ്രതിരോധവും .... നാടകം പുതുസങ്കേതങ്ങൾ ...... ചരിത്രം സംസ്കാരം പ്രതിരോധത്തിന്റെ പുതുവഴികൾ ... ജനകീയ...