പരിഷത്ത് ഗ്രാമശാസ്ത്ര പദയാത്രക്ക് കാസർകോട് മേഖലയിൽ തുടക്കമായി
കുറ്റിക്കോൽ: പുത്തനിന്ത്യ പണിയാൻ ശാസ്ത്രബോധം വളരണം എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ഗ്രാമശാസ്ത്ര പദയാത്രക്ക് കാസർകോട് മേഖലയിൽ തുടക്കമായി. പടുപ്പിൽ ശാസ്ത്ര സാഹിത്യ പരിഷത്ത്...