സാമൂഹ്യ വിജ്ഞാനകേന്ദ്രം – തിരുവനന്തപുരം ജില്ലാ തല ഉൽഘാടനം കോട്ടൂർ ഗീതാഞ്ജലിയിൽ

ശാസ്ത്രത്തെ കൂടുതൽ ജനകീയമാക്കുന്നതിനുംഗ്രാമീണ മേഖലയിലെ യുവ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും വിദ്യാഭ്യാസ കലാസാഹിത്യ പ്രവർത്തനങ്ങളിൽ ഗ്രാമീണ യുവതയ്ക്ക് കൂടുതൽ ദിശാബോധം നൽകുന്നതിനുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്...

സ്കൂളിൽ ഒരു ശാസ്ത്ര പുസ്തകമൂല : മേഖലാതല ഉത്ഘാടനംബഹു.മന്ത്രി ജി.ആർ.അനിൽ നിർവ്വഹിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലാകമ്മിറ്റി ആവിഷ്ക്കരിച്ച, കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള സ്കൂളിൽ ഒരു ശാസ്ത്ര പുസ്തകമൂലയുടെ മേഖലാതല ഉത്ഘാടനം ബഹു. ഭക്ഷ്യ,...

അഷ്ടമൂർത്തി അനുസ്മരണം

24/08/24 തൃശ്ശൂർ കേരള ശാസ്ത്ര സാഹിത്യ പരിഷതുമായി ദീർഘകാലം പ്രവർത്തിച്ചിരുന്ന അഷ്ടമൂർത്തി തിരുമേനി ആഗസ്റ്റ് 16-ാം തിയ്യതി മരണപ്പെട്ടിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ആഗസ്റ്റ് 24 ശനിയാഴ്ച വൈകീട്ട്...

കേരളത്തിലെ വിദ്യാഭ്യാസ ഗുണതയും പരീക്ഷ പരിഷ്കാരങ്ങളും . കൊല്ലം ജില്ലാ തല ശിൽപശാല .

പൊതുവിദ്യാഭ്യാസത്തെ മെച്ചപ്പെടുത്തി ഗുണമേൻമ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടപ്പിലാക്കുന്ന പരീക്ഷാ പരിഷ്ക്കരണം അശാസ്ത്രീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് കൊല്ലം ജില്ലാതല വിദ്യാഭ്യാസ ശില്പശാല അഭിപ്രായപ്പെട്ടു. 2024 ആഗസ്റ്റ് 25 ന്...

തിരുവനന്തപുരം ജില്ലയിൽ സമഗ്ര വികസന പരിപാടി രണ്ടു പഞ്ചായത്തുകളിൽ 

തിരുവനന്തപുരം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലയിൽ രണ്ട് പഞ്ചായത്തുകളിൽ സമഗ്ര വികസന പരിപാടിയുമായി മുന്നോട്ടുപോകാൻ വികസന ശില്പശാലയിൽ തീരുമാനിച്ചു. വെഞ്ഞാറമൂട് മേഖലയിലെ പുല്ലമ്പാറ...

ശാസ്ത്രപുസ്തക നിധി ജില്ലാതല ഉദ്ഘാടനം

18 ഓഗസ്ത് 2024 വയനാട് കല്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 10 ലക്ഷം രൂപയുടെ ശാസ്ത്ര പുസ്തക പ്രചരണ പരിപാടിയായ...

ജില്ലാ ആരോഗ്യ ശിൽപശാല സംഘടിപ്പിച്ചു

18 ഓഗസ്ത് 2024 വയനാട്  കല്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരോഗ്യ വിഷയ സമിതിയുടെ ജില്ലാ ആരോഗ്യ ശില്പശാല സംസ്ഥാന ആരോഗ്യ വിഷയസമിതി കൺവീനർ വി.മനോജ്...

പുസ്തക പ്രകാശനവും, ശാസ്ത്ര പുസ്തക നിധി നറുക്കെടുപ്പും

മീനങ്ങാടി :  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രൊഫ: വി.കെ. ദാമോദരൻ എഡിറ്റ് ചെയ്ത "മില്ലേനിയം വയർമാൻ " എന്ന പുസ്തകം പ്രകാശനം ചെയ്തു. സ്റ്റെർക്ക് സാങ്കേതിക...

വെള്ളാർമല സ്കൂളിലെ മുഴുവൻ SSLC വിദ്യാർത്ഥികൾക്കും പഠനസഹായത്തിനുള്ള റാങ്ക് ഫയൽ

  വൈത്തിരി :-വെള്ളാർമല സ്കൂളിലെ മുഴുവൻ SSLC വിദ്യാർത്ഥികൾക്കും പഠനസഹായത്തിനുള്ള റാങ്ക് ഫയൽ പൂക്കോട് വെറ്ററിനറി കോളേജിലെ ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റും NSS യൂണിറ്റും സംയുക്തമായി നൽകി....

സുഗതൻ സാറിന് ആദരവോടെ വിട

  കൊല്ലം ജില്ലയിലെ സജീവ പരിഷദ് പ്രവർത്തകനും പ്രഭാഷകനുമായിരുന്ന എം. സുഗതൻ ഇക്കഴിഞ്ഞ ദിവസം നമ്മെ വിട്ടു പിരിഞ്ഞു .     1982-ൽ ഗ്രാമശാസ്ത്ര സമിതിയിലൂടെ...