Month: November 2024

വിദ്യാഭ്യാസജാഥ എറണാകുളം ജില്ലയിൽ

തോൽപ്പിച്ചാൽ നിലവാരം കൂടുമോ , ഗുണമേൻമയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നീ മുദ്രാവാക്യങ്ങളുമായി 2024 നവംബർ 14 ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ കാസർഗോഡ്...

വയനാട് ജില്ലാ വിദ്യാഭ്യാസജാഥ

സംസ്ഥാന വിദ്യാഭ്യാസജാഥയുടെ ഉപജാഥ പരിഷത്ത് വയനാട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടിയിൽ നിന്നും ആരംഭിച്ചു.  ജാഥ മീനങ്ങാടിയിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. അസൈനർ...

വിദ്യാഭ്യാസജാഥയ്ക്ക് മലപ്പുറം ജില്ലയിൽ ആവേശകരമായ സ്വീകരണം

തോൽപ്പിച്ചാൽ നിലവാരം കൂടുമോ എന്ന മുദ്രാവാക്യവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് ടി.കെ മീരാഭായി ടീച്ചറുടെ നേതൃത്വത്തിൽ 2024 നവംബർ 14 ന് കാസർഗോഡ് നിന്നാരംഭിച്ച...

മേഖല പ്രവർത്തകയോഗം – കഴക്കൂട്ടം മേഖല

കഴക്കൂട്ടം സെൻറ് ആൻറണീസ് എൽ.പി സ്കൂളിൽ വച്ച് കൂടിയ (24.11.2024)കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖല പ്രവർത്തക യോഗം (തിരുവനന്തപുരം ജില്ല) 'തോൽപ്പിച്ചാൽ ഗുണനിലവാരം കൂടുമോ?' വിഷയം...

സംസ്ഥാന വിദ്യാഭ്യാസജാഥ ഡിസംബർ 10-ന് പാളയത്ത് സമാപനം സ്വാഗതസംഘം രൂപീകരിച്ചു.

തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന മുദ്രാവാക്യമുയർത്തി കാസർകോഡുനിന്ന് ആരംഭിച്ച സംസ്ഥാനവിദ്യാഭ്യാസ ജാഥ ഡിസംബർ 10-ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാന പ്രസിഡന്റ്...

സംസ്ഥാന വിദ്യാഭ്യാസ ജാഥയുടെ  ഏഴാംദിനം കോഴിക്കോട് ജില്ലയിലൂടെ

" മിനിമം മാർക്ക് എന്ന കടമ്പ വെച്ചാൽ യാന്ത്രികമായി ഉയരുന്ന ഒന്നല്ല വിദ്യാഭ്യാസ ഗുണനിലവാരം. പരമാവധി കുട്ടികൾ മികച്ച നിലവാരത്തിൽ പഠിച്ച് പുറത്തുവരികയും അവരവരുടെ താൽപ്പര്യമനുസരിച്ചുള്ള തുടർപഠനത്തിനോ...

പ്രൊഫ. പി എസ് നാരായണൻ അന്തരിച്ചു

പ്രൊഫ. പി എസ് നാരായണൻ PSN മാഷ് എന്ന് പരിഷദ് സംഘടനയിൽ അറിയപ്പെട്ടിരുന്ന പ്രൊഫ. പി എസ് നാരായണൻ മാഷ് ഇനി നമ്മോടൊപ്പമില്ല. 1978 കാലത്ത് ശാസ്ത്ര...

വായനാമൂലകളിൽ യുറീക്ക

തിരുവനന്തപുരം ജില്ലയിലെ വെടിവച്ചാൻ കോവിൽ യുണിറ്റിൻ്റെ നേതൃത്വത്തിൽ  പ്രദേശത്തെ മൂന്നു സ്കൂളുകളിലെ വായനാമൂലകളിലേക്ക് മൂന്നു യുറീക്കാവിധം ഒരു വർഷത്തേക്ക് വിതരണം ചെയ്യുന്ന പരിപാടി പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത്...

വിദ്യാഭ്യാസജാഥ – അഞ്ചാം ദിവസം കണ്ണൂർ ജില്ല

തോൽപ്പിച്ചാൽ നിലവാരം കൂടുമോ എന്ന മുദ്രാവാക്യവുമായി  സംഘടിപ്പിച്ചിരിക്കുന്ന വിദ്യാഭ്യാസജാഥ അഞ്ചാം ദിവസം കണ്ണൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കി. വി.വി. ശ്രീനിവാസൻ വൈസ് ക്യാപ്റ്റനും കെ.വി വിനോദ് കുമാർ...

വിദ്യാഭ്യാസ ജാഥ നാലാം ദിവസം – കണ്ണൂർ ജില്ല

17-11 2024 - വിദ്യാഭ്യാസജാഥ കണ്ണൂർ ജില്ലയിൽ പര്യടനം നടത്തി. സംസ്ഥാന പ്രസിഡൻ്റ് ടി.കെ. മീരാഭായി ടീച്ചർ ജാഥാ ക്യാപ്റ്റനും ഡോ. പി.വി. പുരുഷോത്തമൻ വൈസ് ക്യാപ്റ്റനും...