ഭരണകൂടഭീകരതക്കെതിരെ സർഗപ്രതിരോധസംഗമം – സംഘാടകസമിതി

  06/09/23 തൃശ്ശൂർ, കോലഴി ഭരണകൂടഭീകരതക്കും സ്വേഛാധിപത്യത്തിനും ശാസ്ത്രനിരാസത്തിനുമെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സർഗപ്രതിരോധസംഗമത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. 2023 സെപ്തംബർ 24...

മരുതം – സുവനീർ പ്രകാശനം ചെയ്തു

06 സെപ്റ്റംബർ, 2023 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2022 ൽ സംഘടിപ്പിച്ച നവകേരള ക്യാമ്പയിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ ആലത്തൂരിൽ സംഘടിപ്പിച്ച കാർഷിക സെമിനാറിന്റെ ഭാഗമായി തയ്യാറാക്കിയ...

നിലമ്പൂരിൽ ദ്വിദിന സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്

02 സെപ്റ്റംബർ, 2023 മലപ്പുറം നിലമ്പൂർ: നിലമ്പൂർ മേഖല സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് മൈലാടിയിൽ നടന്നു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സഹിൽ അകമ്പാടം ഉദ്ഘാടനം ചെയ്തു....

സയൻസ് ഫെസ്റ്റിവൽ- സംഘാടക സമിതി, കണ്ണൂർ

ശാസ്ത്രബോധത്തിനും മാനവികതയ്ക്കുമായി സയൻസ് ഫെസ്റ്റിവൽ സംഘാടക സമിതിയായി കണ്ണൂർ ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധസമിതി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സയൻസ് ഫെസ്റ്റിവലിന്റെ ജില്ലാതല സംഘാടക സമിതിയായി. ശാസ്ത്രബോധത്തിനും മാനവികതയ്ക്കുമായി ശാസ്ത്രസാഹിത്യ...

ചന്ദ്രനിലെ ശിവശക്തി നാമകരണം പിൻവലിക്കണം

02 സെപ്റ്റംബർ 2023 ചന്ദ്രനിൽ ചാന്ദ്രയാൻ-3 ഇറങ്ങിയ സ്ഥലത്തിന് ഇന്ത്യയുടെ ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്നത് തീർത്തും അനുചിതമായ ഒരു പ്രവർത്തനമാണ്. ആകാശഗോളങ്ങൾക്കും ബഹിരാകാശ ഇടങ്ങൾക്കും പേര്...

കണ്ണൂർ ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് 2-9-2023 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മട്ടന്നൂർ ഗവ.യുപി സ്കൂളിൽ മട്ടന്നൂർ നഗരസഭാ അധ്യക്ഷൻ...

അന്ധവിശ്വാസ നിരോധന നിയമം കേരള നിയമസഭ പാസാക്കണം – കീരു കുഴി യൂണിറ്റ്.

27/08/2023 പത്തനംതിട്ട : അയുക്തികമായ ആചാരങ്ങൾക്കും അനുഷ്‌ഠാനങ്ങൾക്കും വിശ്വാസ പരിവേഷം നൽകി അവയെ ചൂഷണത്തിനുപയോഗിക്കുന്നതിനെ തിരെ കേരള അസംബ്ളി നിയമ നിർമ്മാണം നടത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ...

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി

27 ആഗസ്റ്റ് 2023 തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് സെൻട്രൽ ലൈബ്രറിയിലെ നോൺ മെഡിക്കൽ ലിറ്റററി കോർണറിലേക്ക് സംഭാവനയായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന നിർവാഹകസമിതി...

പരിണാമ സിദ്ധാന്തം – തെരുവോര ക്ലാസുമായി ബാലവേദി

പെരുമ്പള കാസറഗോഡ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പള യൂണിറ്റ് ബാലവേദി കൂട്ടുകാർക്കായി തെരുവോരക്ലാസ്സ് പരിണാമ സിദ്ധാന്തവും കുട്ടികളും എന്ന വിഷയത്തിൽ സംഘടിപ്പിച്ചു. ഡോക്ടർ സ്വറൺ പി ആറിൻ്റെ...

സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്‌ രണ്ടാം ഘട്ടം

26/08/2023 പിലിക്കോട് കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് പിലിക്കോടു വച്ച് നടന്നു. സമകാലികലോകം -ഇന്ത്യ -കേരളം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ടി.ഗംഗാധരൻമാഷ് ക്യാമ്പ്...