തദ്ദേശ ഭരണ തെരെഞ്ഞെടുപ്പ്: മാനിഫെസ്റ്റോകൾ സുസ്ഥിര വികസനത്തിന് ഊന്നൽ നൽകണം
നാളത്തെ പഞ്ചായത്ത് വയനാട് ജില്ലാ ശില്പശാല . തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്ര...