പി.വി. സന്തോഷ് സ്മാരക പുരസ്കാരം സമ്മാനിച്ചു.

മാനന്തവാടി : ശാസ്ത്രസാഹിത്യ, വിദ്യാഭ്യാസ പ്രവർത്തകനും ബാവലി ഗവ. യുപി സ്കൂൾ പ്രധാനാധ്യാപകനുമായിരുന്ന പി. വി. സന്തോഷിൻ്റെ സ്മരണയ്ക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖലാ കമ്മിറ്റി...

“എൻഡ് പ്ലാസ്റ്റിക് പൊല്യൂഷൻ” ക്യാമ്പയിൻ – ഷോർട്ട് വീഡിയോ തയ്യാറാക്കി.

എറണാകുളം ജില്ല - തൃപ്പൂണിത്തുറ മേഖല : 2025 ജൂൺ 5    പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 14 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഷോർട്ട് വീഡിയോ തയ്യാറാക്കി മേഖലയിലുള്ള...

തുരുത്തിക്കര സയൻസ് സെന്ററിൽ ഇനി സ്വാപ്പ് ഷോപ്പും

എറണാകുളം ജില്ല : 2025 ജൂൺ 15 തുരുത്തിക്കര സയൻസ് സെന്ററിൽ ഇനി സ്വാപ്പ് ഷോപ്പും. പൊതുജനങ്ങൾക്ക് തങ്ങളുടെ വീടുകളിൽ ഉപയോഗപ്രദം അല്ലാതിരിക്കുന്ന സാധനങ്ങൾ സ്വാപ്പ് ഷോപ്പിൽ...

🟣യൂണിറ്റ് സൗഹൃദ യാത്ര

എറണാകുളംജില്ല  - പെരുമ്പാവൂർ മേഖല : 2025 ജൂൺ 16 മേഖലയിൽ നിന്നും യൂണിറ്റുകൾ തോറും നടത്തുന്ന യൂണീറ്റ് സൗഹൃദയാത്രക്ക് കൊമ്പനാട് യൂണീറ്റ് സ്വീകരണ സദസ്സ് സംഘടിപ്പിച്ചു....

കുഞ്ഞു പ്ലാസ്റ്റിക്കും വല്ല്യ പ്രശ്നങ്ങളും സംവാദം സംഘടിപ്പിച്ചു.

എറണാകുളം ജില്ല 2025 ജൂൺ 16 മുപ്പത്തം യുവജനസമാജം വായനശാലയുടെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുപ്പത്തടം യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ കുഞ്ഞു പ്ലാസ്റ്റിക്കും വലിയ പ്രശ്നങ്ങളും സംവാദം സംഘടിപ്പിച്ചു....

പി.എ ഉത്തമൻ അനുസ്മരണം നെടുമെങ്ങാട് മേഖല

ശാസ്ത്രസാഹിത്യ പരിഷത്ത് ആദ്യ കാല പ്രവർത്തകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പി.എ ഉത്തമൻ അനുസ്മരണം സംഘടിപ്പിച്ചു. ഡോ. ബി ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി....

പോസ്റ്റർ രചനാ മത്സരം – പൂക്കോട് യൂണിറ്റ് വയനാട്

    ഒന്നാം സമ്മാനം ലഭിച്ച പോസ്റ്റർ പൂക്കോട് : കേരള ശാസ്ത്ര സാഹിത്യ  പരിഷത്ത് പൂക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കോളേജ് ക്യാമ്പസിൽ...

പാലക്കാട് ജില്ലാ പ്രവർത്തകയോഗം

ശാസ്ത്ര സാഹിത്യ പരിഷത്ത് പാലക്കാട് ജില്ലാ പ്രവർത്തകയോഗം 2025 ജൂൺ 14 ന് ധോണി ലീഡ് കോളേജിൽ വെച്ചു നടന്നു. സംസ്ഥാന ആരോഗ്യ വിഷയ സമിതി കൺവീനർ...

ഉടൻ പ്രസിദ്ധീകരിക്കുന്നു……. ശാസ്ത്ര കലാജാഥയുടെ ചരിത്ര ഗാഥ  തയ്യാറാക്കിയത് – എൻ. വേണു ഗോപാലൻ ( വൈക്കം )

  ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്ര പ്രചാരണത്തിനു വേണ്ടി കേരള സമൂഹത്തിൽ അവതരിപ്പിച്ച ഏറ്റവും മികച്ച ബഹുജന വിദ്യാഭ്യാസ പരിപാടിയാണ് ശാസ്ത്ര കലാജാഥകൾ. 1980 മുതലാണ് പരിഷത്തിനെ ഏറെ...

എറണാകുളം ജില്ല : പറവൂർ മേഖല കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ ജനകീയ മാനിഫെസ്സ്റ്റോ പ്രവർത്തനങ്ങൾക്കായി സംഘാടക സമിതി രൂപീകരിച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ല : 2025 ജൂൺ 14 വികസന ഉപസമിതി പ്രവർത്തനങ്ങളുടെ ഭാഗമായി  'വരാൻ പോകുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി...