ബാലുശ്ശേരി മേഖല

ശാസ്ത്രബോധവും, തുല്യതയും ശക്തിപെടുത്തണം: ശാസ്ത്രസാഹിത്യ പരിഷത്ത് ബാലുശ്ശേരി മേഖല സമ്മേളനം

കാവുന്തറ : ഫെബ്രുവരി 8 ന് ആരംഭിച് മാർച്ച് 16 വരെയുള്ള വിവിധ ദിനങ്ങളിലായി മേഖലയിലെ 16 യൂണിറ്റ് സമ്മേളനങ്ങളും പൂർത്തിയാക്കി ശാസ്ത്രസാഹിത്യ പരിഷത്ത് ബാലുശ്ശേരി മേഖല...

ബാലുശ്ശേരി മേഖലാ സമ്മേളനത്തിന് കാവിൽ യൂണിറ്റ് ഒരുങ്ങുന്നു

കാവിൽ : ബാലുശ്ശേരി മേഖലയിലെ പതിനാറ് യൂണിറ്റ് സമ്മേളനങ്ങളും പൂർത്തിയാക്കി മേഖലാ സമ്മേളനത്തിന് ഒരുങ്ങുകയാണ്. മാർച്ച് 22, 23 തീയതികളിൽ കാവിൽ ആൽത്തറമുക്ക് ഇ കെ നായനാർ...

ഇന്ത്യാ സ്റ്റോറി നാടകയാത്രക്ക് തുടക്കമായി

കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ഈ വർഷത്തെ കലാജാഥ "ഇന്ത്യാ സ്റ്റോറി" നാടകയാത്രക്ക് തുടക്കമായി. അത്തോളി കണ്ണിപ്പൊയിൽ എടക്കര കൊളക്കാട് എയിഡഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന നാടകയാത്ര...

ഇന്ത്യാ സ്റ്റോറി നാടകയാത്ര സംസ്ഥാന പരിശീലനം കണ്ണിപൊയിലിൽ തുടങ്ങി

ബാലുശ്ശേരി: സമകാലിക ഇന്ത്യ നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ വെല്ലുവിളികളെ പ്രധാന പ്രതിപാദന വിഷയമാക്കി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനുവരി 19 മുതൽ ഫെബ്രുവരി 11 വരെ നടത്തുന്ന...

ബാലുശ്ശേരി മേഖലയിൽ  പഞ്ചയത്ത്തലങ്ങളിൽ വിദ്യാഭ്യാസ സെമിനാറുകൾ മുന്നേറുന്നു

ബാലുശ്ശേരി : ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് ബാലുശ്ശേരി മേഖലാതലത്തിൽ സെപ്തംബർ ഒന്നിന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന മേഖലാതല സെമിനാറിൻ്റെ...

ജില്ലാതല  ഏകദിന ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു

കോഴിക്കോട്:  കേരള സമൂഹത്തിൽ വർദ്ധിച്ചു വരുന്ന പകർച്ചേതരവ്യാധികൾ സംബന്ധിച്ച അവബോധം ,വയോജന സൗഹൃദമായ ഒരു പരിസരം സൃഷ്ടിക്കൽ എന്നീ ലക്ഷ്യങ്ങളോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബഹുജന ബോധവത്കരണ...

ഗ്രാമശാസ്ത്ര ജാഥ 2023 – ബാലുശ്ശേരി മേഖലയില്‍ വിജയകരമായി പൂർത്തിയായി

  ബാലുശ്ശേരി: ശാസ്ത്രബോധമടക്കമുള ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അദ്ധ്വാനശേഷിയും പ്രകൃതി വിഭങ്ങളും ആസൂത്രിതമായി വിനിയോഗിച്ചും പുത്തൻ ഇന്ത്യ പടുത്തുയർത്തുന്നതിനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...