വികസന പത്രിക

നാളത്തെ വടകര : പരിഷത്ത് വികസന ശില്പശാല

വടകര : ജനകീയ പങ്കാളിത്തത്തോടെ വടകരയുടെ വികസന പത്രിക തയ്യാറാക്കുന്നതിനുള്ള ശില്പശാല സംഘടിപ്പിച്ചു. സംഗീതഭാരതി ഓഡിറ്റോറിയത്തിൽ ചേർന്ന ശില്പശാല ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട് വി.കെ.ചന്ദ്രൻ ഉദ്ഘാടനം...