ശാസ്ത്രദിനം 2024 ആചരിച്ചു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലയിലെ വെമ്പായം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കന്യാകുളങ്ങര ഗവ. ബി.എച്ച്.എസ്സില്‍ വച്ച് ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28-ന് ശാസ്ത്രപരീക്ഷണങ്ങളും ശാസ്ത്രക്ലാസ്സും സംഘടിപ്പിച്ചു. 50-ല്‍പ്പരം...