വി.കെ.എസ് ശാസ്ത്ര സാംസ്ക്കാരി കോൽസവം – 2024

0

വി.കെ.എസ് സംഗീതത്തെ ജനജീവിതവുമായി ബന്ധപ്പെടുത്തിയ സംഗീതജ്ഞൻ. ഡോ. കാവുമ്പായി ബാലകൃഷ്ണൻ

വി.കെ.എസ് ശാസ്ത്ര സാംസ്കാരികോത്സവത്തിൻ്റെരണ്ടാ ദിവസം കലാജാഥാഅംഗമായ ഗോപാലകൃഷ്ണൻ അവതരിപ്പിച്ച സ്വാഗതഗാനത്തോടെ വി കെ.എസ് അനുസ്മരണ സമ്മേളനം ആരംഭിച്ചു. പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ഡോ.കാവുമ്പായി ബാലകൃഷ്ണൻ വി.കെ.എസിനെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. സംഗീതത്തെ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്തിയ സംഗീതഞ്ജനാണ് വി.കെ. എസ്. ജനങ്ങളോടോപ്പം നിൽക്കാനാ

ഗ്രഹിച്ച പാട്ടുകാരനാണദ്ദേഹം. അനുസ്മരണ പ്രഭാഷണത്തിൽ കാവുമ്പായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *