എയിംസ് കാസര്‍ഗോഡിന് അനുവധിക്കുക

കാസര്‍ഗോഡ്: എയിംസ് കാസര്‍ഗോഡിന് അനുവധിക്കുക എന്ന മുദ്രാവാക്യമുയർത്തി എയിംസ് കാമ്പയിന്‍ കൂട്ടായ്മയുടെ ഭാഗമായി ജൂണ്‍ 27 നു ബെല്ലിക്കോത്ത് ജങ്ഷനിൽ യോഗം നടന്നു.
സാമൂഹിക അകലം പാലിച്ചുകൊണ്ട് നടത്തിയ പരിപാടിയിൽ അജാനൂർ പഅഞ്ചയത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം വി രാഘവൻ ഉൽഘാടനം നിർവ്വഹിച്ചു. പരിസ്ഥിതി കണ്‍വീനര്‍ എം ഗോപാലൻ,പി മുരളീധരൻ എന്നിവർ സംസാരിച്ചു. പുരുഷോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുഗതൻ മാസ്റ്റർ സ്വാഗതവും വി ടി കാര്‍ത്ത്യായണി നന്ദിയും പറഞ്ഞു. സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ ബെല്ലിക്കോത്ത് യൂണിറ്റ് പ്രവക്‍ത്തകര്‍. നാട്ടുകാർ അടക്കം നല്ല പങ്കാളിത്തമുണ്ടായി.

Share

Leave a Reply

Your email address will not be published. Required fields are marked *