ഓണത്തിന് വിഷരഹിത പച്ചക്കറി

കോഴിക്കോട്: മുക്കം മേഖലയിൽ പന്നിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ഓണത്തിന് വിഷരഹിത പച്ചക്കറി’ കൃഷി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമ ഉണ്ണികൃഷ്ണ ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.ചന്ദൻ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി എ.പി.നൂർജഹാൻ സ്വാഗതം പറഞ്ഞു. കൊടിയത്തൂർ പഞ്ചായത്ത് വൈ. പ്രസി. സ്വപ്ന എ.സി., സി.പി.എം.ഏരിയ കമ്മിറ്റിയംഗം ജോണി ഇടശ്ശേരി, ചന്ദ്രൻ കവിലs, സാദിഖലി കെ., നിസാം പുളിക്കൽ സംസാരിച്ചു. പരിഷത്ത് ജില്ലാ ജോ. സെക്ര: വിജീഷ് പരവരി നന്ദി രേഖപ്പെടുത്തി.പരിപാടിയുടെ കൺവീനറായി ആലി ഹസ്സനേയും വർക്ക് കോ.ഓർഡിനേറ്റർമാരായി പി.സുനിൽ, മുഹമ്മദ് എം.എന്നിവരെയും തെരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ