കാര്യവട്ടം ക്യാമ്പസ് യൂണിറ്റ്

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ പരിഷത്ത് യൂണിറ്റ് രൂപീകരിച്ചു. ശാസ്ത്രഗതി എഡിറ്റർ ബി രമേശ് പ്രവർത്തന പരിപാടി വിശദീകരിച്ചു. ജില്ലാ സെക്രട്ടറി എസ് ജയകുമാറും ജില്ലാ മേഖലാ ഭാരവാഹികളും സംബന്ധിച്ച യോഗത്തിൽ 44 പേർ പങ്കെടുത്തു. ഭാരവാഹികളായി സിബി കെ എസ് (പ്രസിഡണ്ട്), നിതിൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

You may have missed