കുടപ്പനക്കുന്ന് – ഭരണഘടനാ ആമുഖം കലണ്ടര്‍ പ്രകാശനം

0

കുടപ്പനക്കുന്ന്
ഭരണഘടനാ ആമുഖം കലണ്ടര്‍ പ്രകാശനവും സംവാദവും സംഘടിപ്പിച്ചു. അഡ്വ. വി.കെ. നന്ദനന്‍, യൂണിറ്റ് സെക്രട്ടറി പി.കെ. രാജു എന്നിവര്‍ നേതൃത്വം നല്‍കി. സിനിമാപ്രദര്‍ശനവും ഇതോടൊപ്പം നടന്നു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *