കേസെടുത്തതിൽ പ്രതിഷേധം

0
മാനന്തവാടി ടൗണിൽ നടത്തിയ പ്രകടനം

വയനാട്: പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ സാംസ്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് “അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടരുത്“ എന്ന മുദ്രാവാക്യമുയർത്തി പരിഷത്തിന്റെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പ്രകടനം നടത്തി. പി വി സന്തോഷ്, ഇ എം ശ്രീധരൻ മാസ്റ്റർ, കെ വി രാജു, വി പി ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *