കോവിഡ് വിഷയത്തിൽ ക്ലാസ്സ്

0

തൃശ്ശൂര്‍: പുത്തൻചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ബുധനാഴ്ച ക്ലാസ്സ് നടന്നു. ഗൂഗിൾ മീറ്റ് വഴി നടന്ന ക്ലാസിൽ ഡോ. കെ ജി രാധാകൃഷ്ണൻ വിഷയാവതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *