ജനോത്സവം പാലോട് മേഖല

0

ജനോത്സവത്തിന്റെെ ഭാഗമായി നന്ദിയോട് ഗവ. എല്‍.പി. എസിലെ കുട്ടികള്‍ക്കായി കുട്ടികളും എഴുത്തുക്കാര്‍ക്കൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചു. ആര്‍ രാധാകൃഷ്ണന്‍ (അണ്ണന്‍) കളിക്കളത്തിലെ മഹാപ്രതിഭകള്‍ എന്ന പുസ്തകത്തിലെ “ ഹോക്കി മാന്ത്രികന്‍ എന്ന 4-ാം ക്ലാസിലെ മലയാളം പാഠം അവതരിപ്പിച്ചുകൊണ്ട് സംവാദത്തിന് നേതൃത്വം നല്‍കി. അധ്യാപകരായ ബീന, ലേഖ, അംബിക എന്നിവരുടെ സാന്നിധ്യത്തില്‍ പച്ചനെടുംമ്പയിലെ മനോഹരമായ ആലിന്‍ ചുവട്ടില്‍ ആണ് സംവാദം നടന്നത്. വിദ്യാര്‍ത്ഥി പ്രതിനിധി അനഘ സജനന്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *