ജനോത്സവത്തില്‍ കാന്‍സര്‍ ബോധവല്‍കരണം

0

ജനോത്സവത്തിന്റെ ഭാഗമായി ലോക കാൻസർ ദിനത്തിൽ തിരുവനന്തപുരത്ത് കാലടി യൂണിറ്റിൽ കാൻസർ ബോധവൽക്കരണ പരിപാടി വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. 9 റസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെ കാൽനടജാഥ സംഘടിപ്പിച്ചു. മരുതൂർ കടവ് മുതൽ തളിയിൽ വരെ ദേശീയ ശരാശരിയെക്കാൾ കേരളത്തിൽ കാൻസർ ബാധിതരുടെ എണ്ണം വർധിച്ചിത് ജീവതശൈലി തന്നെയെന്നാണ് വിലയിരുത്തൽ. അനിൽകുമാർ എ.ഡി.നന്ദനൻ എന്നിവര്‍ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *