ജൻഡർ സമിതി രൂപീകരണവും ശാസ്ത്ര സംവാദ സദസും

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല വർക്കല മേഖല ഇടവ പഞ്ചായത്ത് ജൻഡർ സമിതി രൂപീകരണവും ശാസ്ത്ര സംവാദ സദസും ജില്ലാ ജൻഡർ വിഷയ സമിതി കൺവീനർ ശ്രീമതി. സിനി. S.ഉദ്ഘാടനം ചെയ്തു
പരിഷത്ത് ജില്ലാ പ്രസിഡൻറ് ജെ ശശാങ്കൻ., മഞ്ജു സത്യൻ തുടങ്ങിയവർ അഭിസംബോധന ചെയ്തു


കാപ്പിൽ യൂണിറ്റ് പ്രസിഡണ്ട് ശ്രീമതി ബിന്ദു അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ശശികല ടീച്ചർ സ്വാഗതം പറഞ്ഞു. കാപ്പിൽ. എച്ച് എസ് യൂണിറ്റ് പ്രസിഡന്റ് ജെസ്സി.കൃതജ്ഞത രേഖപ്പെടുത്തി

You may have missed