തുരുത്തിക്കരയുടെ ജൈവ വൈവിദ്ധ്യ രജിസ്റ്റർ തയ്യാറാകുന്നു

0

തുരുത്തിക്കരയുടെ ജൈവ വൈവിദ്ധ്യ രജിസ്റ്റർ തയ്യാറാക്കുമെന്ന് പ്രസിഡണ്ട് കെ എം പ്രകാശന്റെ അദ്ധ്യക്ഷതയിൽ തുരുത്തിക്കര സയൻസ് സെന്ററിൽ ചേർന്ന യൂണിറ്റ് കൺവെൻഷൻ തീരുമാനിച്ചു. യൂണിറ്റ് അംഗവും ഗവേഷകയുമായ വി അമൃത പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകും. യൂണിറ്റ് ജോയിന്റ് സെക്രട്ടറി എം കെ അനിൽകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ ജെൻഡർ കൺവീനർ പ്രസന്ന ഈ വർഷത്തെ പ്രവർത്തന ദിശ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *