തൃത്താല ജനോത്സവം

0

തൃത്താല മേഖല ജനോത്സവത്തിന്റെ ഭാഗമായി തൃത്താലയിൽ നടക്കുന്ന ജന്റർ ന്യൂട്രൽ ബാസ്ക്കറ്റ്ബോൾ മത്സരം വാർഡ് മെമ്പർ സുനിത എം. ഉദ്ഘാടനം ചെയ്തു. ജന്റർ ന്യൂട്രലിന്റെ പ്രസക്തി എം.എം.പരമേശ്വരൻ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *