തൃശൂർ ജില്ല ബാലവേദി ഉപസമിതി – പുസ്തക സൗഹൃദം – ജൂൺ 27 വൈകീട്ട് 7 മണി. ഗൂഗിൾ മീറ്റ്

0

  ബാലവേദി ഉപസമിതിയുടെ ഈ മാസത്തെ അടുത്ത പരിപാടി ജൂൺ 27 ഞായർ രാത്രി 7 ന് ഗൂഗിൾ മീറ്റ് വഴി . പുസ്തക സൗഹൃദത്തിൻ്റെ രണ്ടാം ഭാഗത്തിൽ പ്രൊഫ: എസ്.ശിവദാസ് എഴുതിയ “വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം” _ എന്ന കൃതി അവതരണം – ഡോ: കെ . പ്രദീപ് കുമാർ (വ്യാസ കോളേജിലെ അധ്യാപകൻ ,പരിഷത്തിൻ്റെ മുൻ ജില്ലാ സെക്രട്ടറി) എല്ലാ കൂട്ടുകാരും പുസ്തകം വായിക്കുമല്ലോ…..

 

Leave a Reply

Your email address will not be published. Required fields are marked *