പരിഷദ് വാര്‍ത്ത സംസ്ഥാന സമ്മേളന പതിപ്പ് പ്രകാശനം ചെയ്തു

0
ശാസ്ത്രസാഹിത്യ പരിഷത്ത് 56-ാം സംസ്ഥാന സമ്മേളന സ്വാഗത സംഘം പ്രസിദ്ധീകരിക്കുന്ന പ്രത്യേക പരിഷദ് വാർത്ത പ്രകാശനം അടൂർ ചേന്ദംമ്പള്ളി ചിത്രാസദനിൽ നടന്നു. ‘വാർത്ത’ എഡിറ്റർ പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ ജില്ലാ പ്രസിഡന്റ് ഡോ. കെ. പി. കൃഷ്ണൻകുട്ടിയ്ക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *