പെരിഞ്ഞനം : ലോക ജലദിനവുമായി ബന്ധപ്പെട്ട് 5 ക്ലാസ്സുകൾ നടന്നു. 100 പേർ പങ്കെടുത്തു. സ്മിത സന്തോഷ്,ശാരിത, K. N.അജയൻ, M.D ദിനകരൻ എന്നിവർ ക്ലാസ് എടുത്തു. അങ്കണവാടി വർക്കർമാരായ ജയശ്രീ, ചിത്ര, ബിന്ദു, ബൈജു ഷീന എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിപാടികൾ
- Home
- വാര്‍ത്തകള്‍
- പെരിഞ്ഞനത്ത് ജലസംരക്ഷണ ക്ലാസ്സുകള്‍