കണ്ണൂര്‍ : കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ഫാസിസ്റ്റ് അക്രമത്തിൽ പ്രതിഷേധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.വി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധിപേര്‍ പ്രതിഷേധ സായാഹ്നത്തില്‍ പങ്കുചേര്‍ന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിപാടികൾ
- Home
- വാര്‍ത്തകള്‍
- പ്രതിഷേധ സായഹ്നം