ബാലോത്സവം

ബാലോത്സവം

balolsavam_mezhathoor
ഫോട്ടോ: മേഖല സെക്രട്ടറി വി.ഗംഗാധരന്‍ ബാലോത്സവത്തിന് തുടക്കം കുറിക്കുന്നു

മേഴത്തൂര്‍, സപ്തംബര്‍ 12 : ഓണത്തോടനുബന്ധിച്ച് മേഴത്തൂര്‍ ഗ്രന്ഥാലയത്തിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലയില്‍ ബാലോത്സവം സംഘടിപ്പിച്ചു. പാട്ടും കളികളും ശാസ്ത്രപരീക്ഷണങ്ങളുമായി ഒരു ദിവസം ആഘോഷമാക്കി. ബാലവേദി കണ്‍വീനര്‍ ചിത്ര സ്വാഗതം പറഞ്ഞു. ജില്ലാ ബാലവേദി കണ്‍വീനര്‍ ശങ്കരന്‍കുട്ടി, മേഖലാ സെക്രട്ടറി വി.ഗംഗാധരന്‍, ഗ്രന്ഥാലയം സെക്രട്ടറി എം.കെ.കൃഷ്ണന്‍, പി.കെ.നാരായണന്‍കുട്ടി, കെ.എം.ശ്രീജ, ഷാജി അരിക്കാട്, എം.എം.പരമേശ്വരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ