ഭാഷാസൂത്രണം: പൊരുളും വഴികളും എന്ന പുസ്തകം പ്രസിദ്ധീകരിച്ചു

photo_2021-07-10_15-35-36


ശ്രീ. സി.എം. മുരളീധരൻ എഴുതിയ പുസ്തകം വിതരണത്തിന് തയ്യാറായിക്കഴിഞ്ഞു. ആവശ്യമുള്ളവര്‍ ഇതോടൊപ്പമുള്ള എക്കൌണ്ട് നമ്പറിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്ത് വിവരങ്ങള്‍ ഇ മെയില്‍ വഴിയോ വാട്സ്ആപ് വഴിയോ അറിയിച്ചാല്‍ മതി. റജിസ്ട്രേഡ് തപാലായി പുസ്തകം അയച്ചുകിട്ടും.